വെടിപ്പാക്കൽ അനുഷ്ടാനവും ശുദ്ധീകരണവും

ലോകത്തിലെ പ്രധാനമതങ്ങളിൽ നോക്കുമ്പോൾ കാണുവാൻ സാധിക്കുന്ന ഒരു പ്രത്യേകതയാണ് ശുദ്ധീകരണ അനുഷ്ടാനങ്ങൾ. ഇവ്വിദമുളള ആചാരങ്ങൾ എല്ലാം തന്നെയാകട്ടെ നമ്മുടെ സാധരണ ജീവിതത്തിലെ സ്ഥിതികളായ ശിശുജനനം, മരണം മുതലായവ തുടങ്ങി സാധാരണ ദൈനംദിന അനുഭവങ്ങളായ ആർത്തവം, വായുക്ഷോഭം, ഉറക്കം, ലൈംഗികബന്ധം, അബോധാവസ്ഥ, ര്തസ്രാവം, ബീജവിസർജ്ജനം, ഛർദ്ദി, മറ്റുരോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചിലമതങ്ങളിൽ കഴുകൽ കൊണ്ടു ശുദ്ധീകരണം അർത്ഥമാക്കുമ്പോൾ മറ്റുചിലമതങ്ങളി. പൂർണ്ണമായും ജലസ്നാനം നടത്തിയത് ശിദ്ധീകരണം പ്രാപ്യമാക്കുന്നത്.
യഹൂദന്മാരെ സംബന്ധിച്ചടത്തോളം തകകഴുകലും വിക്വായുമാണ്. ശുജ്ജീകരണാചാരങ്ങൾ മുസ്ലീങ്ങൾ ഗുസ്ർ, വുഡും അനുഷ്ടിക്കുമ്പോൾ പുണ്യനദിയായ ഗംഗാ ജല സ്നാനമാണ് ഹിന്ദുക്കൾക്ക അഭികാമ്യകർമ്മം. എന്നാൽ ഷിന്‍റോയിസം മാർഗ്ഗത്തി.പ്പെട്ടവർ ആചരിക്കുന്ന മിഡോശിയും അമേരിക്കൻ ഇന്ത്യൻ സ്വദേശികൾക്ക് മധുരതരമായ ഇടം.
ഈ പറയപ്പെട്ട മതങ്ങൾക്കെല്ലാംതന്നെ ലോകത്തോടുളള കാഴ്ചപ്പാടിൽ ഗണ്യമായ വ്യത്യസമുണ്ടെങ്കിലും, അവർക്കിടയിലെ ചില വീക്ഷണങ്ങളിലെ സാമ്യവും താദാത്മ്യവും ശ്രദ്ധേയമാണ്. അതിനുദാഹരണമാണ് ഝലം ഒരു ശുദ്ധീകരണ മാധ്യമമായി സ്ഥിതിചെയ്യുന്നത്. തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച മലിന പ്രവൃത്തികളുടെ ഭാഗമായി ഏറ്റ അകൃത്യക്കറകളെ ജലമെന്ന സർവ്വികലായത്തിലൂടെ കഴുകി വെടിപ്പാക്കുവാനാണ് ശുദ്ധീകരണമെന്ന ധാർമ്മികപ്രവവർത്തനം ജലത്തിൽ നിക്ഷിപ്തമായിരിക്കുന്നത്.
മത്തായി 15. 1-2, 11, 17-20
15. 1-2 – അനന്തരം യെരുശലേമിൽ നിന്നു പരീശന്മാരും ശാസ്തരിമാരും യേശുവിന്‍റെ അടുക്കൽ വന്നു. നിന്‍റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം ലംഘിക്കുന്നത് എന്ത് അവർ ഭക്ഷിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു.
15. 11- മനുഷ്യന് അശുദ്ധിവരുത്തുന്നത് വായിക്കകത്തു ചെല്ലുന്നതല്ല, വായിൽ നിന്നു പുറപ്പെടുന്നതത്രെ, അതു മനുഷ്യനെ അശുദ്ധനാക്കുന്നു.
15. 17- വായിക്കകത്തു കടക്കുന്നത് എല്ലാം വയറ്റിൽ ചെന്നിട്ട് മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ,
15. 18- വായിൽ നിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു, അതു മനുഷ്യനെ അശുദ്ധനാക്കുന്നു.
15. 19- എങ്ങനെയെന്നാൽ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കളളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു.
15. 20- മനുഷ്യനെ അശുദ്ധനാക്കുന്നത് ഇതത്രെ, കഴുകാത്ത കൈകൊണ്ട് ഭഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.
മാനുഷിക മലിനതകൾക്കപ്പുറമായി ഈ വിഷയവുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റു സുപ്രധാനമായ കാര്യകാരണങ്ങൾ അവരുടെ ധാർമികപതനത്തിൽനിന്നും അകൃത്യത്തിന്‍റെയും ലജ്ജയുടെയും അശുദ്ധി പിന്തളളുന്നതിന് വേണ്ടിയുളള ആഴത്തിലുളള തിരിച്ചറിവും, അർത്ഥ പൂർണമായ അവബോധവുമാണ്. ഇത് നമ്മെ ഓർമിപ്പിക്കുന്നത് ഷേക്സ്പിയറിന്‍റെ നാടകത്തിലെ ലേഡി മാക്ബത്തിന്‍റെ -നശിച്ച കളങ്കമെ പുറത്തു പോകു- എന്നുളള ആക്രോശമാണ് ഇതാകട്ടെ ഡങ്കൻ രാജാവിന്‍റെ കൊലപാതകത്തിന്‍റെയും, രക്തചൊരിച്ചിലിന്‍റെയും, പാപക്കറകളിൽ നിന്ന് അവളുടെ കൈകളുടെ മുക്തിക്കുവേണ്ടിയുളള നിലവിളിയാണ്.
ചിലമാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി പറയുമ്പോൾ ഇത്തരം ആചാരങ്ങൾ അനുഷ്ടിക്കുന്നത് അവരുടെ പാപാവസ്ഥയെ മനസ്സിലാക്കികൊണ്ടുളള തുറന്ന കുറ്റസമ്മതത്തിന്‍റെ പരോക്ഷമാർഗ്ഗമായാണ്. ആയതിനാൽ തന്നെ കഥുകൽ എന്നു പറയുന്നത് മാനുഷിക നൈപുണ്യത്തെയും സ്വപ്രയത്നത്തെയും വിലയിരുത്തി പറയുമ്പോൾ നിഗൂഡമായ പാപങ്ങൾക്കുളളിൽ നിന്നും മോചനം നൽകുന്ന നിർബന്ധ പ്രേരണയായ ശുദ്ധീകരണ പ്രവർത്തനമാണ്. ഇവിടെ ഞാൻ ഉറച്ചു വിശ്വസിക്കുന്നത് മനുഷ്യന്‍റെ പരിമിതമായ കഴിവുകൾക്കുളളിൽനിന്നും ഇത്തരം ആചാരങ്ങൾ അനുഷ്ടിക്കുന്നതിനുവേണ്ടിയുളള ബോധോദയം, ഭക്തി, ആഗ്രഹം, തീക്ഷ്ണത മുതലായവ പരിഗണിക്കകയും ബാഹ്യ, പ്രകടനങ്ങൾ തികച്ചും വ്.ർത്ഥവും, ഫലവത്താകാത്ത ഒന്നുമാണ്. എന്നാൽ ഇവയെ എല്ലാം കോർത്തിണക്കിയുളള പ്രവൃത്തികളാകട്ടെ മതതത്വങ്ങളെ സംതൃപ്തിപ്പെടുത്തുവാനും പ്രൂതിപിടിച്ചുപറ്റുവാനുമുളള അനുതാപ ക്രിയകളാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഏതുതരത്തിൽ എത്രത്തോളം മനസ്സിനും ജീവിതത്തിനും ഏൽക്കുന്ന അശുദ്ധിയെ ഇത്തരം ശുദ്ധീകരണ പ്രവർത്തനത്തിലൂടെ മറികടക്കാമെന്നും, ഹൃദയത്തിന്‍റെ പലകകളിൽ പച്ചകുത്തിന്‍റെ പാടുപോലെ ചായം മായാതെ കിടക്കുന്ന ഭൂത-ഭാവി പാപങ്ങളും അതിന്‍റെ പരിണിത ഫലങ്ങളായ ദേഹിയുടേയും ആത്മാവിന്‍റെയും മരണത്തിൽ നിന്നും എങ്ങനെ സ്ഥായിയായി വിടുവിക്കുമെന്നതും ദുരൂഹമാണ്.
ചുരുക്കത്തി എല്ലാ മനുഷ്യന്‍റെയും ഉളളിൽ ഒരു ശരിയായ മനസാന്നിധ്യം ഉണ്ട്, എന്നാൽ ഈ അമൂർത്തമായ സംഘടനത്തെ ശമിപ്പിക്കുന്നതിൽ തോൽവി വിവരിക്കുന്നതിലൂടെ പരിശുദ്ധനായ ദൈവത്തിന്‍റെ വെളിപ്പെടുത്തലായ ഭാവി ന്യായവിധിയുടെ അത്യാസന്നമായ അവബോധത്തിനെ ഹനിക്കുകയാണ്.
റോമൻ 2. 14-16
2.14- ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യാപ്രമാണത്തിലുളളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നെ ഒരു ന്യായപ്രമാണം ആകുന്നു.
2. 15- അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കുകയോ ചെയ്തുകൊണ്ട് അവൻ ന്യായപ്രമാണത്തിന്‍റെ പ്രവർത്തി തങ്ങളുടെ ഹർദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു,
2. 16 – ദൈവം യേശുക്രിസ്തു മുഖാന്തിരം മനുഷ്യരുടെ രഹസ്യങ്ങളെ ഞാൻ അറിയിച്ച സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നെ.
വിശ്വാസങ്ങളെ അടിസ്ഥാനമാക്കി മാനുഷികമായ ആവാസങ്ങൾ വെടിയേണം എന്ന ആവശ്യത്തെ ചതിക്കപ്പെട്ടു മതിഭ്രഷ്ടന്‍റെ വാക്കുകളെ അഹങ്കാരത്തോടെ നിസ്സാരമായ നിരസ്സിക്കുന്നതിന്‍റെ പകയുളളപ്പോൾ തന്നെ. ജ്ഞാനോദയത്തിലേക്കുളള സുഭിക്ഷിതമായ മാർഗ്ഗം കണ്ടെത്തുന്നതിലെ ദീപ്തമായ പരീക്ഷണം പോലെ മനുഷ്യൻ അടിസ്ഥാന തത്വങ്ങളുടെ ഒരു മിഥ്യാബോധത്തോടുളള ഇത്തരം സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിൽ മനുഷ്യൻ ഏറെ പ്രയാസപ്പെട്ടുകഴിഞ്ഞു. ഒരിടത്തേക്കും നയിക്കാത്ത മതത്തെ സംബന്ധിച്ചടത്തോളം ഫ്രോയിഡിന്‍റെ ഉപബോധമനസ്സിന്‍റെ മതിഭ്രമംപോലെ വിശ്വാസത്തിന്‍റെ ഭൂമിയിലേക്കുളള മിഥ്യാപത തേടുന്ന ദുർബലനായ അവകാശത്താൽ നിശ്ചലമായ ചോലവീഴിക്കു തില്യമാണ്, വളരെ രസകരമായത് ഏതുവഴിയായാലും മനുഷ്യവർഗ്ഗം ഈ കാരണങ്ങളോട് പൊരുത്തപ്പെടുകയോ, മുറിച്ചുകടക്കുകയോ ചെയ്യുന്ന മൂല്യങ്ങളെ കണ്ടെത്തുന്നു എന്നതാണ്, ഈ മനപീർവ്വഭാവം സൃഷ്ടാവിൽ നിന്നുളള സ്വയം ക്രമീകരണമാണ്.
ഈ പ്രശ്നത്തോടുനുബന്ധിച്ചു ഞാൻ പറയാൻ ഇഷ്ടപ്പടുന്നത് മറ്റുമതങ്ങളിൽനിന്നും ഏറെ വ്യത്യസ്ഥമായി ദൈവ മനുഷ്യനെ കണ്ടെത്താനുളള വൃഥാശ്രമങ്ങളാണ് താനും എന്നാൽ ക്രിസ്തുവിശ്വാസത്തിൽ ഈ പര്യവേഷണം ബലത്തെയോ ദൌർബല്യത്തെയോ മറ്റു മാനവരാശിയുടെ വ്യക്തിഗത കഴിവിനെയോ അടിസ്ഥാനപ്പെടുത്തിയല്ല മറിച്ചു വിശുദ്ധിയും, സംശുദ്ധിയും ദൈവവുമായുളള കൂട്ടായ്മയിൽ സാധ്യമാകുന്നതാണ്, മനുഷ്യന്‍രെ സ്വയത്തിൽ ഇത് അസാധ്യവുമാണ്.
തീത്തോസ് 3. 5
3. 5- നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ അവൻ നമ്മെ നാം ചെയ്ത നീതി പ്രവൃത്തികളാലല്ല, തന്‍റെ കരുണപ്രകാരമത്രെ രക്ഷിച്ചത്. നാം അവന്‍റെ കൃപയാൽ നിതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്‍റെ അവകാശികളായിത്തീരേണ്ടതിനു വീണ്ടും ജനനസ്നാനം കൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തു മൂലം നമ്മുടെ മേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്‍റെ നവീകരണം കൊണ്ടും തന്നെ.
റോമൻ 6. 23
6. 23- പാപത്തിന്‍റെ ശമ്പളം മരണമത്രെ, ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നെ
എഫസ്യർ 2. 8-9
2.8- കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത് അതിനും നിങ്ങൾ കാരണമല്ല, ദൈവത്തിന്‍റെ ദാനമത്രെയാകുന്നു,
2.9- ആരും പ്രശംസിക്കാതിരുക്കുവാനും പ്രവൃത്തികളും കാരണമല്ല.
1 യോഹന്നാൻ 1. 7
അവൻ വെളിച്ചത്തിൽ ഇരിക്കുന്നത്പോലെ നാം വെളിച്ചത്തിൽ നടക്കുന്നു എങ്കിൽ നമുക്ക് തമ്മിൽ കൂട്ടായ്മ ഉണ്ട് അവന്‍റെ പുത്രനായ യേശുവിന്‍റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരക്കുന്നു.
1 യോഹന്നാൻ 1. 9
നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിക്കുവാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
ക്രിസ്തുമതത്തിലെ ജലസ്നാനം മറ്റു മതങ്ങളിലെ ചില ശുദ്ധീകരണ ആചാരങ്ങളിൽ നിന്നും ഒട്ടും ശ്രേഷ്ടതയുളളതല്ല എന്ന് വിശവസിക്കുവാൻ താത്പര്യപ്പെടുന്നവരോട് ഞാൻ പറയാൻ ഇഷ്ടപ്പെടുന്നത് ഇതാണ്. സഭയോട് ചേരാൻ വേണ്ടി മാത്രം ഇതൊരു സത്കർമ്മമായി കരുതുന്ന വ്യാജവിശ്വാസികളെ സംബന്ധിച്ച് നിങ്ങളുടെ ധാരണ തികച്ചും ശരിയാണ്. എന്നാൽ ശരിയായ സ്നാനം ക്രിസ്തുവിശ്വാസത്തിന്‍റെ അടിസ്ഥാന സിദ്ധാന്തമാണ്. യേശുക്രിസ്തുവിന്‍റെ രക്തത്താലുളള ശുദ്ധീകരണത്തിന്‍റെ ദൃശ്യമായ തെളിവാണ് ഈ വിശ്വാസ സ്നാനം. ആന്തരിക ആത്മീയ രൂപാന്തരം വരുത്തുന്ന പരിശുദ്ധാത്മാവിനെ പ്രാപിക്കുവാൻ തക്കവണ്ണം വ്യക്തിജീവിതങ്ങളെ നീതിയുക്തമായി ശുദ്ധീകരിക്കുന്നതും വീണ്ടെടുപ്പിന്‍റെ ശക്തിയുളളതുമാണ് സ്നാനം. ഒരു വ്യക്തിയുടെ ജീവിതത്തിൽ തെളിവാകും വണ്ണം ജീവിതത്തിനാലും ഹൃദയത്തിനാലും മാറ്റം വരുത്താൻ പ്രാപ്തമായ സാക്ഷിത്വത്തിന്‍റെ ഈ ജലസ്നാനം സ്ഥാപിക്കുന്നത് ഓക്സിജന്‍റെയും ഹൈട്രജന്‍റെയും സമ്മിശ്രിതത്തിലെ സാക്ഷ്യമല്ല പ്രസ്തുത യേശുക്രിസ്തുവിനാലുളള രക്ഷ പ്രവൃത്തിയുടെ അനുഭവ സാക്ഷ്യമാണ്.
ഇതിലൂടെ ദൈവവം തന്നെത്താൻ രക്ഷയുടെ നൽവരവും പരിശുദ്ധാത്മാവിനെ വെളിപ്പെടുത്തുകയാണ് ഇതൊരിക്കലും വെളളത്തിൽ മുങ്ങുന്ന മനുഷ്യരുടെ അതിനാലുളള ഉപജീവനവുമല്ല. ആയതിനാൽ ജലത്താലുളള സ്നാനം ദൈവത്തിന്‍റെ ശക്തിയുടെ സ്വർഗ്ഗീയ യാഥാർത്ഥ്യത്തിലൂടെ ഒരു നവീന ജനനത്തിന്‍റെ വ്യവഹാരം നടത്തുന്ന ഗർഭപാത്രത്തിന് തുല്യമായ സ്വർഗ്ഗീയ പ്രഭയാണ്. ഇത് സംഭവിക്കുന്നത് മനുഷ്യച്ഛയാലോ മതകർമ്മങ്ങളുടെ ഉറവിനാലോ അല്ല. പിന്നയോ ദൈവേഷ്ടത്താൽ ഉയരത്തിൽ നിന്നും ക്രിസ്തുവിനാലും പരിശുദ്ധാത്മാവിനാലുമുളള വീണ്ടും ജനനമാണ്. ഈ വീണ്ടും ജനനം ഹിന്ദു-ബുദ്ധ മതങ്ങൾ നിർദ്ദേശിക്കുന്ന പുനർജനനവുമായി ഏതൊരു മേഖലയിലും താദാത്മ്യം പ്രാപിക്കുന്നില്ല. ഇത് തന്‍റെ മൂല്യങ്ങളെ തന്‍റെ രക്ഷയോടുളള വിശ്വസ്ഥ തലയായും വിശ്വസത്താലും ഉത്തരവാദിത്വത്തോടെ വിന്തുടർന്നവർക്ക് പരിശുദ്ധത്മവെന്ന കാര്യസ്ഥനെ അയച്ച ക്രിസ്തുവിന്‍റെ മാത്രം പ്രതിപ്രവൃത്തിയാണ്.
യെഹസ്കേൽ 3 6. 25 -27
36. 25 – ഞാൻ നിങ്ങളുടെമേൽ നിർമ്മലജലം തളിക്കും, നിങ്ങൾ നിർമ്മലരായിത്തീരം, ഞാൻ നിങ്ങളുടെ സകലമലിനതയേയും സകല വിഗ്രഹങ്ങളേയും നീക്കി നിങ്ങളെ നിർമ്മലീകരിക്കും.
36. 26- ഞാൻ നിങ്ങൾക്കു പിതിയൊരു ഹൃദയം തരും, പുതിയൊരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉളളിൽ ആക്കും, കല്ലായുളള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽ നിന്നു നീക്കി മാംസമായുളള ഹൃദയം നിങ്ങൾക്കു തരും.
36. 27- ഞാൻ എന്‍റെ ആത്മാവിനെ നിങ്ങളുടെ 
ഉളളിൽ ആക്കി നിങ്ങളെ എന്‍റെ ചട്ടങ്ങളിൽ നടക്കുമാറാക്കും, നിങ്ങൾ എന്‍റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കും.
യോഹന്നാൻ 7. 37-39
7.37- ഉത്സവത്തിന്‍റെ മഹാദിനമായ ഒടുക്കത്തനാളിൽ യേശു നിന്നുകൊണ്ട് ദാഹിക്കുന്ന എല്ലാം എന്‍റെ അടുക്കൽ വന്നു കുടിക്കട്ടെ.
7.38- എന്നിൽ വിശ്വസിക്കുന്നവന്‍റെ ഉളളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്‍റെ നദികൾ ഒഴുകും എന്നു വിളിച്ചു പറഞ്ഞു.
7.39- അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുവാനുളള ആത്മാവിനെക്കുറിച്ച് ആകുന്നു പറഞ്ഞത്, യേശു അന്ന് തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ യാത്മാവ് വന്നിട്ടില്ലായിരുന്നു.
പഴയകാല യഹൂദന്മാർക്ക് തങ്ങളുടെ യാഗപ്രവൃത്തികളെല്ലാം തന്നെ താത്കാലികമായ മാനസിക സംതൃപ്തിക്കു ഉതകുന്നതായിരുന്നു എന്ന എബ്രായർക്ക് എഴുതിയ ലേഖനം 10-ൽ പറയുന്നതുപോലെ ക്രിസ്തുവിന്‍റെ യാഗമോ ഒരിക്കലായി സംഭവിച്ച മഹായാഗവും ദൈവത്തന്‍റെ കുഞ്ഞാടിന്‍റെ യാഗാർപ്പണം ലോകത്തിന്‍റെ സകലമലീനതയും എന്നന്നേക്കുമായി തീർപ്പാക്കാൻ പ്രാപ്തമായതുമാണ്.
ലേവ്യപുസ്തകം 17. 11
11. മാംസത്തിന്‍റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നത്, യാഗപൂഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു, രക്തമല്ലോ ജീവൻമൂലമായി പ്രായശ്ചിത്തമാകുന്നത്.
ഒന്നുമില്ല, ഇത്രമാത്രം മോശമായ പ്രവൃത്തികൾ കാണിക്കുന്നത് എന്ത് ബലത്തന്‍റെ അടിസ്ഥാനത്തിലാണ്, മെശിഖായിൽ നിന്നുണുളള കൃപയും കരുണയും കൊണ്ടുളള ദൈവത്തന്‍റെ ത്യാഗം മാറ്റിനിറുത്തിയാൽ നീ മതിയായത് ചെയ്തുവെന്നോ നിന്‍റെ പാപങ്ങൾ ക്ഷമിച്ചുവെന്നോ എന്നുളളതുകൊണ്ടാണോ.
അതുപോലെതന്നെ എന്‍റെ മുസ്ലീം സുഹൃത്തുക്കൾ യേശുവിന്‍റെ മരണത്തെ തളളിക്കളയുന്നു, അതായത് ദൈവത്തിന്‍റെ മഹത്തരമായ പദ്ധതിയായ അബ്രഹാമിനെപോലെ അതിന് പകരം തന്ന ഒരു വ്യക്തിയായി യേശുവിനെ കാണാനോ ഇതുമുഖാന്തരം അതായത് ക്രിസ്തുവിന്‍റെ ക്രൂശ് നിങ്ങളെ നല്ലൊരു മഹത്വകരമായ സ്ഥലത്തേക്ക് നയിക്കും എന്നുമുളള കാഴ്ചപ്പാട് അവർ പാടെ നിഷേധിക്കുന്നു. എബ്രായർ 2.9-18, 12.2.
jesusandjews.com/wordpress/2011/07/14/crucifixion-of-jesus-christ-and-islam/
അവസാനം യേശു നിങ്ങൾക്ക് നിങ്ങളുടെ മനസ്സിന് പുനരുന്മേശവും പൂർണവും നിറഞ്ഞതുമായ തൃപ്തിയും ലഭിക്കുന്ന തരത്തിലുളള ജീവന്‍റെ ജലം നിങ്ങൾക്ക് തരും മാത്രവുമല്ല സ്വർഗ്ഗസ്ഥനായ പിതാവ് നിങ്ങളെ ഇതിലേക്ക് നയിക്കുകയും ചെയ്യും. അവൻ നിങ്ങളെ ഇത് കുടിപ്പിക്കുകയില്ല. എന്‍റെ സുഹൃത്തുക്കളെ അവസാനമായി ഞാൻ നിങ്ങളെ ഉത്ബോധിപ്പിക്കുന്നു, മറ്റ് തെറ്റായ മതങ്ങളുടേയും ആചരങ്ങളുടേയും തത്വങ്ങളുടേയും വാക്കുകളിൽ നിന്നും വ്യത്യസ്ഥമായി ശമര്യാ സ്ത്രിയെപോലെ, നിങ്ങളുടെ ആത്മീയ ദാഹശമനത്തിന് അത്യന്താപേഷിതമായ ഈ ജീവനീരിനായി വെറുതെയൊന്ന് അപേക്ഷിച്ചുനേക്കുക, എന്നാൽ മറ്റുളളവ വീണ്ടും ദാഹിക്കും.
യോഹന്നാൻ 4.10, 13-14
10. അതിന്ന് യേശു, നീ ദൈവത്തിന്‍റെ ദാനവും നിന്നോട് കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോട് ചോദിക്കുകയും അവൻ ജീവനുളള വെളളം നിനക്ക് തരികയും ചെയ്യുമായിരുന്നു എന്ന് ഉത്തരം പറഞ്ഞു. 13. യേശു അവളോട്, ഈ വെളളം കുടിക്കുന്നവന്ന് എല്ലാം പിന്നേയും ദാഹിക്കും. 14. ഞാൻ കൊടുക്കുന്ന വെളളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല. ഞാൻ കൊടുക്കുന്ന വെളളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവയായി തീരും എന്ന് ഉത്തരം പറഞ്ഞു.
അവസാനമായി യേശു നിങ്ങളെ ക്ഷണിക്കുന്നു.
മത്തായി 11.28-30 -ൽ യേശു പറഞ്ഞു
അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുളളവരെ എന്‍റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ സൌമ്യതയും താഴ്മയും ഉളളവനാകയാൽ എന്‍റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ എന്നാൽ നിങ്ങളുടെ ആത്മാക്കൾ ആശ്വാസം കണ്ടെത്തും, എന്‍റെ നുകം മൃദുവും എന്‍റെ ചുമട് ലഘുവുമാകുന്നു.

 
നാല് ആത്മീയ നിയമങ്ങൾ

ഹൈന്ദവ വിഭവങ്ങൾ

മലയാളം-Malayalam

Ritual cleansing and purification

Leave a Reply