ഹിന്ദുത്വവും പുനർജനനവും

ഒരു മനുഷ്യൻ തന്‍റെ മരണാനന്തരം പുനർജന്മത്തിന്‍റെ കർമ്മഫലത്തിനനുസരിച്ചുളള സൃഷ്ടിയായി വീണ്ടും ജനിക്കുന്നു എന്ന പൌരസ്ത്യ ഗുരുക്കന്മാരുടെ പഠിപ്പിക്കലാണ് പുനർജനനം. പൂർവ്വജന്മത്തിൽ ചെയ്ത നന്മ തിന്മകളുടെ പരിണിതഫലമായി സംഭവിക്കുന്നു എന്നു പറയപ്പെടുന്ന പ്രകൃയയെ സംസാര എന്നാണ് ഹിന്ദുക്കൾ അഭിസംബോധന ചെയ്യുന്നത്. ജനനം, മരണം, വീണ്ടും ജനനം ഈ ചാക്രിയ പ്രക്രിയ അവസാനിക്കുന്നതാകട്ടെ ഒരു മനുഷ്യന്‍റെ ആത്മാവി മുക്തിയും മോക്ഷവും നേടുന്നതിലൂടെയാണ്. എന്നാൽ മോക്ഷവും മുക്തിയും പൂർവ്വജന്മത്തിലെ പ്രവൃതത്ികളെ പൂർണമായും ആശ്രയിച്ചിരിക്കുന്നു. ഒരു ഹിന്ദുവിനെ സംബന്ധിച്ചടത്തോളം അന്തിമമായ ജന്മസാക്ഷാത്കാരം സാധ്യമാകുന്നത് ഈ ചാക്രീയ പ്രക്രീയയിൽ നിന്നും സ്വതന്ത്രമാകുമ്പോഴാണ് അത് ചുറ്റിലും എന്ത് വരുന്നു പോകുന്നുട എന്ന അവസ്ഥയിൽ നിന്നും ഒരു പരിശുദ്ധിയുടെ അവ സ്ഥലേക്കുളള പരിവർത്തനമാണ്.
ഇത്തരമൊരു മോക്ഷ അവസ്ഥ പ്രാപിക്കുന്നതിന് വേണ്ടി ചിലവ്യക്തികൾ അവലംബിക്കുന്ന മാർഗ്ഗങ്ങൾ എന്തെന്നാൽ ജ്ഞാനത്തിലും, ഭക്തിയിലും, പ്രവൃത്തിയിലും അടിസ്ഥാനപ്പെടുത്തിയ യോഗാസിദ്ധാന്തമാണ് ഇത് മനുഷാത്മാവിനെ വസ്തുപരമായ ലോകത്തുനിന്നും മോക്ഷപ്രാപ്തിയിലേക്ക് മോചിപ്പിക്കുവാൻ ഉതകുന്നു. പ്രവൃത്തിപഥത്തിൽ എന്തുതന്നെയായാലും ഇത്തരമൊരു വിശ്വാസ സമ്പ്രദായം തെളിയിക്കപ്പെട്ടതല്ല എന്നിട്ടും ഇതിനെ ശീലിക്കുന്വരും പരിശീലിക്കുന്നവരും അവരുടെ മതവിശ്വാസത്തിന്‍റെ സാംസ്കാരിക പ്രിതിഫലഹമായി ഉയർത്തിക്കാട്ടുന്നു.
ഈ അടുത്തകാലത്ത് മരണാനന്തര ജീവിതത്തെക്കുറിച്ചു ശാസ്ത്രീയമായി ഗവേഷണം നടത്തിയ ശാസ്ത്രജ്ഞരും ഡോക്ടർമാരും നല്കിയ അഭിമുഘങ്ങളെ അടിസ്ഥാനപ്പെടുത്തി ഞാനൊരു കുറിപ്പ് എന്‍റെ ബ്ലോഗിലിടുകയുണ്ടായി. പഠനങ്ങലുടെ ഫലമായി പുറത്തുവന്ന അംഗീകാര യോഗ്യമായ വിലയിരുത്തൽ എന്തെന്നാൽ ഇത്തരം താത്കാലികമായ മരണാനന്തര ശുദ്ധീകകരണസ്ഥലത്തിനു പൂരകമായി ആവർത്തിക്കുന്ന ജീവിതങ്ങളെ മാധ്യമമാക്കിയുളള തീർപ്പിനെക്കാലും വിശ്വാസയോഗ്യം ബൈബിൾ പറയുന്നതുപോലെ വ്യക്തികൾ തങ്ങളുടെ ഇഹലോക വാസാനന്തരം നരകീയമോ സ്വർഗ്ഗീയമോ ആയ അവസ്ഥകളിലേക്ക് മാറഅറപ്പെടുന്നു എന്നതാണ്.

jesusandjews.com/wordpress/2009/10/29/is-hell-real/

ഞാൻ അടിവരയിട്ട് പറയുന്നത് ഹിന്ദുത്വം പാപത്തിന്‍റെയും അനീതിയുടേയും പരിണിത ഫലങ്ങളെക്കുറിച്ച് ബോധമുളളതും മുമ്പ് ഞാൻ പറഞ്ഞതുപോലെ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെയും അടുത്തകാലത്ത് നടത്തിയ മരണങ്ങളെക്കുറിച്ചുളള അവലോകനങ്ങളിൽ നിയന്ത്രണം വ്യതിചലിക്കുന്നത് എങ്ങനെയാണ് അവരുടെ കാഴ്ചപ്പാടുകളിൽ നിക്ഷിപ്തമായതെന്നും കാണാം.
റോമർക്കെഴുതിയ ലേഖനത്തിന്‍റെ 1-2 അധ്യായങ്ങളിൽ പറയുന്നതെന്തെന്നാൽ എങ്ങനെയാണ് പാപത്തിന്‍റെ അടിസ്ഥാന ഭാവവും ന്യായവിധിയുടെ ആശയങ്ങളും തെറ്റും ശരിയും മനസ്സിലാക്കി ധാർമ്മിക ചക്രത്തിൽ പ്രവൃത്തിക്കുന്നതിനായി ആത്മാവിന്‍റെ അളവുകോലായി മനുഷ്യന് ദൈവം നല്കി എന്നതാണ് ഈ അറിവ് സർവ്വസാധാരണവും നമ്മെ മനുഷ്യനാക്കി മാറ്റുന്നതുമാണ് ഇത് നമ്മെ കാണിക്കുന്നത് ധാർമ്മിക വൈഷമ്യങ്ങൾക്കിടയിൽ ക്രിസ്ത്യാനിത്വം എങ്ങനെ ഹിന്ദുത്വത്തിൽ നിന്നം വ്യത്യസ്ഥമാകുന്നു എന്നതും അതിൽ അന്തർലീനമായിരിക്കുന്ന ജ്ഞാനത്തിന്‍റെ പരിണിത ആശങഅങളെയുമാണ്.
ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും ബൈബിൾ മനുഷ്യനായി നിർദ്ദേശിക്കുമ്പോൾ ഹിന്ദുക്കൾ വിശ്വസിക്കുന്നത് ഒരാളുടെ പുതുനിർണ്ണയത്തിൽ അതിവേഗത്തിലോ ശേഷമോ സംഭവിക്കാവുന്ന ആഗ്രഹനിലവാരത്തിന്‍റെ പ്രാപ്തിക്കും കാരണവും മാറാവുന്ന ഒരുതരം ബന്ധത്തിന്‍റെ ഫലമായി പ്രാവർത്തികമായിത്തീരുന്ന ആത്മാവിന്‍റെ ദേഹന്തർ പ്രാപ്തിക്കാണ്.
ഹൈന്ദവരുടെ ലോകവീക്ഷണങ്ങളുൽ നിന്നും ഞാൻ നിരീക്ഷിച്ച പോരായ്മകൾ എന്തെന്നാൽ, ചില പ്രത്യേക മൃഗങ്ങൾക്കും വൃക്ഷങ്ങൾക്കും ചരാചരങ്ങൾക്കും മനുഷ്യനിലും അദികം സ്നേഹാദരവും പരിഗണനയും നല്കുന്നതിലൂടെ പ്രതീക്ഷിക്കുന്ന ജീവിതത്തിന്‍റെ പരിശുദ്ധിയാണ്. ഇത് തികച്ചും അവഗണിക്കപ്പെടേണ്ടതാണ്. ഞാൻ പറയാൻ ശ്രമിക്കുന്നതെന്തെന്നാൽ ഇന്ത്യയുടെ ജനസംഖ്യയിൽ 1/5 അംഗബലമുളള തൊട്ടുകൂടാത്തവരെന്ന് മുദ്രകുത്തപ്പെട്ട ദളിതവിഭാഗത്തെക്കുറിച്ചാണ്. അടിമത്വത്തിന്‍റെ മറ്റൊരുമുഖമായ ഈ വംശധിക്ഷേപവും ജാതീയവിവേചനവും നിയമങ്ങളിലൂടെ സർക്കാർ ഔദ്യോഗികമായി തുടച്ചുനീക്കിയെന്നു പറയുന്നു എങ്കിലും, ഇന്യയിലെ ഭൂരിപക്ഷ ഹൈന്ദവ സമൂഹം അടിയുറച്ചു വിശ്വസിക്കുന്നതും ഉയർത്തിപ്പിടിക്കുന്നതുമായ ഒരു സവിശേഷതയാണ് ജാതിയതയും തീണ്ടലും.
തങ്ങളുടെ സംസ്കാരത്തിന്‍റെ പരിപാലനത്തിന്‍റെ ഭാഗമായി നീചവേലകൾക്കു നിർബന്ധിതരാകുന്ന് ഈ വിഭാഗങ്ങളിലൂടെ യഥാർത്ഥമായി ഈ മതപരമായ പീഢനം സഹായിക്കുന്നത് സമൂഹത്തിന്‍റെ രാഷ്ട്രീയവും സമൂഹികവുമായുളള ഘടന നിർണ്ണയിക്കുന്നതിനാണ്. ആയതിനാൽ തന്നെ ഇടത്തരം അധകൃതവർഗ്ഗത്തോടുളള തരംതാഴ്ത്തലും അപമാനങ്ങളും അത്യന്താപേക്ഷിതമായ അനീതമായി സർക്കാർപോലും പരിഗണിക്കുന്നു.
നീചകർമ്മത്തിന്‍റെ പരിണിതഫലമായി മർദ്ദനങ്ങളുടെ അപഘാത സ്വഭാവത്തിൽ താഴ്ന്ന വിഭാഗമായി വിധിക്കപ്പെട്ടവരീണ്തങ്ങൾ എന്നാണ് ഈ വിഭാഗങ്ങൾ വിശ്വസിക്കുന്നത്. ഹിന്ദുതത്വശാസ്ത്രത്തിലെ അഹിംസ മൂല്യങ്ങൾ സമൂഹത്തിന്‍റെ മട്ടായ ഈ അദകൃതരോടു കാണിക്കുന്ന തികഞ്ഞ അവഗണന എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്ന്.
എന്നാൽ ക്രൈസ്തവ മിഷണറിമാരകട്ടെ ദൈവത്തിന്‍റെ മുഖപക്ഷമില്ലാത്ത സ്നേഹവും എല്ലാ മനുഷ്യരും ദൈവ സന്നിധിയിൽ തുല്യരുമാണെന്ന സത്യത്തെ ദളിത വിഭാഗത്തിന് മുന്നിൽ തുറന്ന് വെളിപ്പെടുത്തി. തികഞ്ഞ ഹൈന്ദവ ഭക്തർ ഇതിനെ ശക്തമായി എതിർക്കുകയും അഹിംസയുടെ തത്വങ്ങളെ വിസ്മരിച്ചുകൊടണ്ട് മിഷണറിമാർക്കും ദളിതർക്കും എതിരെ അക്രമം അഴിച്ചുവിട്ടു.
തങ്ങളുടെ സമ്പ്രദായത്തിൽ നിന്നുളള വ്യതിചലനത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഹിന്ദുക്കൾ ഹിംസയും അക്രമവുമാണ് പ്രതിരോധ മാർഗ്ഗങ്ങളായി അവലംബിക്കുവാൻ താത്പര്യംകാട്ടിയത്, സമാെദാനവദികൾ എന്ന് മതതത്വങ്ങളെ അടിസ്ഥനപ്പെടുത്തി സ്വയം വാദിക്കുന്ന ജനവിഭാഗത്തിന്‍റെ സ്വഭാവത്തിലെ വിരോധാഭാസമായിരുന്നു ഇത്.
എന്നാൽ ചില ഹിന്ദുക്കളെ സംബന്ധിച്ചടത്തോളം അഹിംസയെന്നാൽ മാംസാഹരങ്ങളുടെ വർജ്ജനം മാത്രമാണ്. എന്നാൽ മതത്തിലെ ദേവഗണ പ്രീതിക്ക് ഹീനജനതയെ ബലികഴിക്കുന്നതും താഴ്ത്തിക്കെട്ടുന്നതും ഹിന്ദുക്കൾക്ക് അഹിംസയിൽ അംഗീകാരമോ-
മനുഷ്യ ജീവിതത്തിന്‍റെ അനന്തമായ പിൻവാങ്ങൽ ഹൈന്ദവചിന്തയുടെ മിഥ്യാ വിലയിരുത്തലാണ് എന്നത് മറ്റൊരു സ്പർദ്ധസാരംശമാണ്. തത്സമയം ഭൂമിയുടെ പരിധിക്കുളളിലെ നിശ്ചിതമായ അവസ്ഥയിലുളള ഹിന്ദു വിശ്വാസം ശ്രദ്ധേയമാണ്. ശാസ്ത്രപരിവേഷണങ്ങൾ തറപ്പിച്ചുപറയുന്ന ബിഗ്ബാഗ് സിദ്ധാന്തവും ദൂരദർശിനി നിരീക്ഷണ പഠനഫലവുമെല്ലാം പ്രപഞ്ചത്തിന്‍റെ പരിധികളിൽ പിന്താങ്ങുന്നു.
മനുഷ്യാത്മാവ് പരിധികളിൽ വിധേയമായ മേഖലയിൽ അനന്തമായ സാന്നിധ്യമുളളതാണ് എന്നത് അശാസ്ത്രീയമായ അഭ്യൂഹം.
ആയതിനാൽ ജീവിതം പരിധികളിലേക്ക് സംഗ്രഹിക്കപ്പെട്ടതുതന്നെങ്കിൽ എങ്ങനെയാണ് പ്രപഞ്ചമേഖലയിൽ കർമ്മപഥത്തിന്‍റെ അംഗങ്ങളായത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ മുൻപ് ജീവിച്ചിരിക്കാത്ത ഒരു സത്തയെ സംബന്ധിച്ചടത്തോളം മുൻജന്മ കർമ്മങ്ങളുടെ അഭാവത്തിൽ എന്ത് പരിഗണിച്ചിട്ടാണ് ആദ്യം ജന്മം നൽകുക, ഒരുപക്ഷെ ബിഗ്ബാങ് സംഭവത്തെ ദൈവം അനുഭവിച്ചതിനാൽ നാം അവനെ മോക്ഷപ്രയത്നത്തീലൂടെ തിരികകൊണ്ടുവരണമോ—തെളിവുകൾ ചൂണ്ടിക്കാട്ടുന്നത് ആരംഭസമയത്തിലേക്കാണെങ്കിൽ എങ്ങനെയാണ് കർമ്മചക്രത്തിന്‍റെ പരിണിതഫലമാണ് ഓരോജനനമെങ്കിൽ എങ്ങനെയാണ് ഇന്നുനാം അറിയുന്നതുപോലെ മനുഷ്യന്‍റെ രൂപപ്പെടൽ.
കർമ്മവുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യം, കഴിഞ്ഞജന്മത്തിൽ താൻ അറിയാതെ ചെയ്ത പ്രവൃത്തീകൾക്ക് എങ്ങനെയാണ് ഒരു മനുഷ്യൻ വർത്തമാന ജീവിതത്തിൽ ഉത്തരവാദിയാകുക മാത്രമല്ല എങ്ങനെ ഒരാൾ മനസ്സിലാക്കും കഴിഞ്ഞ ജന്മത്തിലെ ഉത്തരവാദിത്തങ്ങളെ പ്രീതിപ്പെടുത്തുന്ന തരത്തിലാണോ ഈ ജന്മത്തിലെ പ്രവൃത്തികൾ, ഒരുവൻ എവിടായാകുന്നു എന്നും, എവിടേക്കു പോകുന്നു എന്നും, ഒടുവിൽ എവിടെ ചെന്നവസനിക്കുന്നു എന്നും ആര് അറിയുന്നു. ആയതിനാൽ എനിക്കു പറയാൻ കഴിയുന്നത് ഇവ ഒരുമനുഷ്യനെ നിരാശയിലേക്കും ആശയറ്റ അവസ്ഥയിലേക്കുമേ നയിക്കുകയുളളു. അവസാനത്തിൽ ഒരു വ്യക്തി മോക്ഷത്തിന്‍റെ നിർണ്ണായകമായ അംശം പ്രാപിക്കുന്നതിനുവേണ്ടിയുളള യാതരു നിശ്ചയ ദാർഢ്യത്തോടുമുളള ആശയങ്ങളുമുല്ലാതെ ഇടിവം വെടിയും എന്നതാണ്.
മൃഗതുല്യമോ മൂട്ടകൾക്ക് തുല്യമായ തരംതാണ പുനർജന്മം നേടിയ വ്യതികളെ സംബന്ധിച്ചു യോഗാഭ്യാസവും അതിന്‍റെ കടമകളും അപ്രാപ്യമാവുകയാണ്. അടുത്ത ജന്മത്തിനിടെ അഴുക്കു ചാലിലെ എലിയായി ജനിക്കുമെന്ന് നിനച്ചിരിക്കുന്ന ഇവർക്ക് എന്ത് പ്രതീക്ഷയാണിവയിൽ ഉളളത്.
ഇന്ത്യൻ സംസ്കാരമാണ് ലോക ആത്മീയതയുടെ കേന്ദ്രവും പരമപ്രധാനമെങ്കിൽ എന്താണ് വൈവിദ്ധ്യമുളള ഗുരുവര്യന്മാരുടെ അഭിഗമൃത അന—എന്തിനാണ്, ബോധോദയം പ്രാപിച്ചിട്ടില്ലാത്ത സൂഹത്തിന്‍റെ യുക്തിയെ അടിസ്ഥനപ്പടുത്തി വായിക്കുമ്പോൾ കർമ്മപാപങ്ങൾ ഏറ്റവും കൂടിയ ഭൂമിയാണ്
ഇന്ത്യൻ സംസ്കാരമാണ് ലോക ആത്മീയതയുടെ കേന്ദ്രവും പരമപഥവുമെങ്കിൽ എന്താണ് വൈദഗ്ധ്യമുളള ഗുരു വര്യന്മാരുടെ അഭിഗമ്യത അത് എന്തിനാണ്, ബോധോദയം പ്രാപിച്ച സമൂഹത്തിന്‍റെ യുക്തിയെ അടിസ്ഥാനപ്പെടുത്തി വായിക്കുമ്പോൾ കർമ്മ പാപങ്ങൾ ഏറ്റവും കൂടിയ ഭൂമിയിലേക്ക് ഭാരതത്തിന്‍റേത്. എല്ലാത്തിനുമുപരി ലോകത്തിന്‍റെ മൊത്ത അന്ധന്മാരിലും കുഷ്ഠരോഗികളിലും 2/3 ജനവിഭാഗം അദിവസിക്കുന്നത് കർമ്മവിശ്വാസത്തിന്‍റെ മുഖ്യ കാരണമായ ഈ നാട്ടിലാണ്.
ഏറ്റവും ഒടുവിൽ ഞാൻ കാണുന്നത് തകർക്കപ്പെട്ട ഇരുവിശ്വാസ ചക്രത്തിനു ഒരിക്കലും ഹൈന്ദവതത്വത്തിന്‍റെ കാഠിന്യമായ വിശുദ്ധപശുവിന്‍റെ വാഹകമായ വിശ്വാസികളുടെ ഭാരം വഹിക്കുവാനോ സഹിക്കുവാനോ കഴിവുളളതല്ല എന്നതാണ്. വിശുദ്ധപശുവിനെ നയിക്കപ്പെടുന്നത് പ്രതീക്ഷകളിൽ ആവസിക്കുന്ന ഗുരുവര്യന്മാരിലൂടെയാണ്.
എന്നാൽ വീണ്ടും ഇത്തരത്തിലോ പരമപ്രധാന മോഷലക്ഷ്യം വിളമ്പുന്ന വിശ്വാസതത്വം ശരിക്കും മിഥ്യാമരീചികയോ മായയോ ആണഅ. ഇപഭോക്താക്കളെ വശീകരിക്കുകയാണ് ഇതിന്‍റെ ഉപയോഗം.
ഞാൻ ചില കഠിനവാക്കുകളാൽ നിങ്ങളെ വിഷമിപ്പിച്ചു എന്ാ‍രെ ഹിന്ദുസഹോദരങ്ങൾ വിചാരിക്കരുത് എന്ന് ഞാൻ ആശിക്കുന്നു. ഞാൻ ലക്ഷ്യമാക്കുന്നത് നിങഅങളെ താഴ്ത്തിക്കെട്ടുവാനല്ല പകരം നിങ്ങളുടെ വിശ്വാസവും മതചിന്തയും കെട്ടപ്പെട്ടുകിടക്കുന്ന സംസ്കാരത്തിന്‍റെ അതിർവരമ്പുകൾക്ക് അധിതമായി ചിന്തിക്കുവാനാണ് ഞാൻ നിങ്ങളെ പ്രകോപിതരാക്കുവാൻ ശ്രമിക്കുന്നു എന്ന് തോന്നുന്നെങ്കിൽ എന്നോട് പൊറുക്കുക, പ്രകോപന ശ്രമമില്ലാതെ ചിലവ്യക്തികളെ അവരുടെ വഴികളെക്കുറിച്ചുളള വിമർശിക്കുക അസാധുവാണ്. മാത്രവുമല്ല ഞാൻ ലക്ഷ്യമാക്കുന്നത് നിങ്ങളുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട സത്യാവകാശവാദങ്ങളുടെ മൂല്യം ആത്മീയ യാത്രയിൽ പ്രതിഫലിക്കുന്നതിനായി നിങ്ങൾ ഒരു നിമിഷം ഇവിടെ ശ്രദ്ധയൂന്നണം എന്നാണ്.
എന്‍റെ നിഗമനത്തീൽ ഞാൻ അടിവരയിട്ടു പറയുന്നു എല്ലാ മനുഷ്യർക്കും ക്രിസ്തുവിൽ പ്രതീക്ഷയ്ക്കും പ്രത്യശയ്ക്കും വകയുണ്ട്. അത് മതപരിശീലനം നല്കുന്നതിനുളള മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല മറിച്ച് യേശുവിന്‍‌റെ ജീവനിലും പ്രവൃത്തിയിലുളള വ്ശ്വാസത്തിൽ നിന്നുമാണ്. അത് നിങ്ങളുടെ ആത്മാവിന്‍റെ തുല്യതയിൽ നിന്നും കുറ്റബോധത്തിന്‍റെ അകൃത്യഭാരത്തിൽ നിന്നും വിടുവിക്കുന്നു. ഇത് സാധ്യമാകുന്നതിനായി പുനർജനന ആശയങ്ങളെ പിന്തളളി പുതുജീവനിൽ വിശ്വസിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
മത്തായി 11.28-30 -ൽ യേശു പറഞ്ഞു
അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുളളവരെ എന്‍റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ സൌമ്യതയും താഴ്മയും ഉളളവനാകയാൽ എന്‍റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ എന്നാൽ നിങ്ങളുടെ ആത്മാക്കൾ ആശ്വാസം കണ്ടെത്തും, എന്‍റെ നുകം മൃദുവും എന്‍റെ ചുമട് ലഘുവുമാകുന്നു.

 

 
നാല് ആത്മീയ നിയമങ്ങൾ

ഹൈന്ദവ വിഭവങ്ങൾ

മലയാളം-Malayalam

Hinduism and Reincarnation

 

 

 

Copyright permission by Bridge-Logos “The School of Biblical Evangelism”

Copyright permission by Random House Inc./Multnomah on New Birth or Rebirth by Ravi Zacharias

Leave a Reply