Archive for the ‘മലയാളം-Malayalam’ Category

ദൈവം എല്ലായിടത്തുമുണ്ടെന്നുളള മിഥ്യാ ബോധം

Friday, January 16th, 2015

ഒരു പഴയ ആപ്തവാക്യം, അതായത് ദൈവം എല്ലാമാണെന്നും എല്ലാം ദൈവമാണെന്നുമുളള സങ്കല്പം അതായത് മൂന്ന് പടവീരന്മരുടെ സാഹോദര്യം വിശദമാക്കുന്നത്പോലെ “എല്ലാം ഒന്നിലാണെന്നും ഒന്ന് എല്ലാറ്റിലുമാണെന്നതും” കൂടാതെ എല്ലാവർക്കും വ്യക്തമാവുന്ന തരത്തിലുളള വ്യക്തമായ ആത്യാത്മീകത, പ്രായോഗികമായും അടിസ്ഥാനപരമായും കുറവുകളുളളതുപോലെയാണ് അനുരംഞ്ജിപ്പിക്കാൻ കഴിയാത്ത തത്വസംഹിതകളും കൂട്ടിയോജിപ്പിക്കാൻ കഴിയാത്തതുമായ പല തലങ്ങളും. സർവ്വവ്യാപിയായ ദൈവത്തിന് വൈരുദ്ധ്യമായോ വികടിച്ചോ, വിഭിന്നമോയ ആയിരിക്കാൻ എങ്ങനെ സാധിക്കും എന്നതാണ്? ഇതുകൂടാതെ അറിവില്ലായ്മയുടെ മിഥ്യാ ബോധത്തിൽനിന്ന് പറയുന്നത് ദൈവത്തെ മനസ്സിലാക്കേണ്ടത് ഛിദ്രമായി തുടങ്ങുന്ന ആനൈക്യത്തിൽ നിന്നാണോ? എങ്ങനെയാണ് ഈ വേണ്ടുന്ന യാഥാർത്ഥ്യം മിഥ്യയായി മാറിയത്? അതായത് ദൈവം എന്തിനെക്കാളും ചെറുതാണെങ്കിൽ ദൈവമല്ല എല്ലാം.
അതുപോലെ യോജ്യതയില്ലായ്മ വീണ്ടും യോജിപ്പിക്കുന്നതിന് സംസാരയുടെ ചാക്രിക പ്രവർത്തനങ്ങൾക്ക് തിടർകുറവായി മാറാനാണ് സാധ്യത. ഇതുകൂടാതെ ജനസംഖ്യാ വിസ്ഫോടനം താത്കാലികവും മിഥ്യാബോധത്തന്‍റെ നിലനില്പിനെ നിലനില്പിന്‍റെ ഐക്യാവസ്ഥയിലേക്ക് നയിക്കുമോ? മോശമായി പെരുമാറുന്നവരോട് ഔദാര്യപൂർവ്വം പെരുമാറുന്നത് ഹൈന്ദവർക്കിടയിൽ പ്രോത്സാഹിപ്പിക്കുന്നത് ഒരു വൈരുദ്ധാത്മകതയാണ്. യഥാർത്ഥത്തിൽ അവരുടെ പ്രവർത്തനങ്ങൾ ദൈവം എല്ലായിടത്തും ഉണ്ടെന്നതിൽ നിന്നും, ദൈവം ചെറുതിനേക്കാൾ വലുതാണ് നാഗരിക സമൂഹത്തിന്‍റെ സംബാവനകൾ മോശമായ പ്രവൃത്തികളുമായി താരതമ്യം ചെയ്യണം. യഥാർത്ഥത്തിൽ ദൈവം സർവ്വവ്യാപിയാണെന്ന വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിൽ, അഡോൾഫ് ഹിറ്റ്ലറിന്‍റെ പ്രവൃത്തികളും മദർ തെരേസയുടെ വാക്കുകളും തമ്മിൽ വ്യത്യാസപ്പെടുത്തി നോക്കേണ്ട ആവശ്യമില്ല, രണ്ടും അനീതിക്കെതിരെയുളള നേരിന്‍റെ മാർഗ്ഗങ്ങളായിരുന്നല്ലോ? ഏതെങ്കിലും ലോകമോ സമൂഹമോ നല്ലനടപ്പിന്‍റെ അതിർവരമ്പുകളില്ലാതെ നിയമസംഹിതകളില്ലാതെ അരാചകത്വ അവസ്ഥയിൽ ഉണ്ടായിരിക്കുമെന്നു നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? അവസാനമായി ഇതിന്‍റെ അടിസ്ഥാനത്തിൽ ഹിന്ദുക്കളെല്ലാം മോശമായി നടക്കുന്നവരാണെന്നു ഞാൻ പറയില്ല, എന്നാൽ ഞാൻ വ്യക്തമാക്കുന്നത് യഥാർത്ഥത്തിൽ അവർക്ക് ദൃഢമായ നിയമ സംഹിതകലോ മറ്റോ ഇല്ലാ എന്നതും മാത്രമല്ല അവർ അയഥാർത്ഥത്തിലോ മിഥ്യാബോധത്തിൽ നിന്നോ ആയിരിക്കാം അവർ പ്രവൃത്തിക്കുന്നത്. മറ്റൊരു കാര്യം ദൈവം സർവ്വവ്യാപിയാണെന്ന വിശ്വാസക്കാർ നിയമങ്ങളേയും കാരണങ്ങളേയും ഉൾക്കൊളളില്ല അതായത് ഏ യും ഏ ഇല്ലായ്മയും പറയുന്നതുപോലെ വ്യത്യസങ്ങൾ ഒന്നുപോലെയാണ്.
കൂടാതെ, ദൈവം സർവ്വവ്യാപിയാണെന്ന വിശ്വാസക്കാർ, അവരുടെ വിശ്വാസപ്രമാണങ്ങളിൽ മാത്രമാണ് വിശ്വസിച്ചിരുന്നത്, അവർ അവരുടെ വിശ്വാസങ്ങൾ വളരെ ദൃഢവും ബ്രഹത്തുമാണെന്ന് വിശ്വസിച്ചിരുന്നു കൂടാതെ മനുഷ്യൻ ദിവ്യനാണെന്നു വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് യഥാർത്ഥത്തിൽ ഇത്തരം സംവിധാനം വിശ്വസിക്കാവുന്നതല്ല, ഇതിന്‍റെ പരിമിതികളും ആശ്രയിക്കാവുന്നതല്ല എന്ന അധ്യാപരുടെ മാനസിക മിഥ്യാബോധവും പുസ്തകങ്ങളിലെ ഉളളടക്കത്തിലെ സംശയവും തത്വപരമായി അടിസ്ഥാനപരമായും സ്വന്തമായും വ്യത്യസ്തമായതും വിവിധവുമായ പ്രകൃതവുമല്ലാത്തതും സ്ഥിരമല്ലാത്തതും പ്രത്യോകിച്ചും സ്ഥിരീകരിക്കാത്തതുമോ കൂടുതൽ വ്യക്തമാക്കലുകൽ അതായത് ഈ വിശ്വാസങ്ങളെ താങ്ങുന്നതരത്തിലുമുളളതണ് അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ.. എല്ലാത്തിനുമുപരി ഈ ലോകം അയഥാർത്ഥമാ
ണെന്ന് തെളിയിക്കുന്നതിന് ഈശ്വരൻ സർവ്വവ്യാപിയാണെന്ന പറയുന്നവരുടെ തെളിവുകൾ എന്താണ്. പ്രകൃതിതത്വമയ യാഥാർത്യങ്ങൾക്ക് എതിരെ തെളിവായി പ്രയോഗിക്കാവുന്ന വൈവിദ്ധ്യമായ രീതികൾ എന്താണ്?

നിരീശ്വരവാദിയും ദൈവമുണ്ടോയെന്ന് നിശ്ചയമില്ലാത്തയാളും

കൂടുതലായി പറയുകയാണെങ്കിൽ ദൈവമെന്ന് പറയുന്നത് കൂടുതൽ ഉത്തമമായ ഒരു പാറയുടെയോ വടിയുടേയോ അടിസ്ഥാനപരമായ തെളിവായി ദൈവത്വത്തിലേക്കുളള പരിണാമപരമായ ഒരു അളവുകോലായി തന്നെ കണക്കാക്കാവുന്നതാണ്. ഹൈന്ദവസമൂഹത്തനുളളിലെ മറ്റൊരു മൂല്യമെന്നു പറയുന്നത് ക്ഷമ പഠിപ്പിക്കലാണ്, അതായത് “എല്ലാപാതകളും ദൈവത്തിലേക്ക് ” ഇത് ഞാൻ മറ്റൊരു ബ്ലോഗിൽ ഇതിനുമുന്പ് എഴുതിയിട്ടുമുണ്ട്, ദേശീയമായ ഹൈന്ദവർ വളരെ വീറോടെ ഇടിച്ചുകയറുന്ന തത്വങ്ങൾക്ക് എതിരായും മതങ്ങൾ പ്രതർശിപ്പിക്കുന്നത് വിശ്വസിക്കാതെയോ അംഗീകരക്കാതെയോ മറ്റ് വിശ്വാസങ്ങളുടെ തളളികയറ്റം അവരുടെ സംസ്കാരത്തിന് അപസ്വരമായി കാണാവുന്നതാണ്.

എല്ലാപാതകളും ദൈവത്തിലേക്ക് നയിക്കുന്നു

ഉപസംഹാരമായി ഈ എല്ലാ രീതീശാസ്ത്രങ്ങളും ദൈവമുണ്ടെന്നുളള യാഥാർത്ഥ്യത്തിലേക്കുളള മരീചികപോലുളള പിൻതിരുവുകൾ അഥവാ താമസിക്കുന്നതിനുളള പിന്നിലേക്കുളള എൻഞ്ചിനേറിംഗ് അഥവാ ദുരിതങ്ങൾ അനുഭവിക്കുകയും മരണങ്ങളെ അഭിബോദന ചെയ്യുക വേദനയോടുകൂടെ ജീവിതത്തിന്‍റെ ദുരിതങ്ങൾ വെളിവാക്കുന്നതിന്, ഒറ്റ ഘടനയുടെ രൂപകല്പനയുടെ ജീവിതത്തിന്‍റെ കുടുംബങ്ങളിലേക്ക് ശ്രമിക്കുന്നു.
ഉരുണ്ടകുഴലിലെ ചതുരക്കട്ട പോലെയും ഇത്തരത്തിൽ വൈവിധ്യമാർന്ന പ്രവർത്തിക്കാൻ കഴിയാത്തതുമായ ഇത്തരം അവസ്ഥയെ ഒരുമിപ്പിക്കുന്നതിനും വിവരിക്കുന്നതിനുമുളള ഒരു പ്രതിപ്രവർത്തനമാണിത്.
യേശു പറയുന്നു മാനസികമായിയുളള മുൻവിധിയോ എന്തെങ്കിലും നേരത്തെ ആയിരിക്കുമെന്ന അവസ്ഥയോ അല്ല.
എങ്ങനെയാണെങ്കിലും ഈ മുഴുവൻ തത്വങ്ങളും ജീവിതത്തിന്‍റെ വിത്യസ്തവും ദാരുണവുമായ വഴിയും മിഥ്യാബോധവും തരുന്നത് ഒരു അനുരഞ്ജനത്തിനുളള സാധ്യതയാണ്. എങ്ങനെയായാലും ചിലപ്പോൾ എത്ര ആത്മാർത്ഥതയുണ്ടെങ്കിലും അതൊന്നും ഇത്തരം കാര്യങ്ങൾക്ക് ഒരു കാര്യവുമില്ലാത്തതാണെന്നു മനസ്സിലാക്കാം. ബഹുമാനത്തോടെ തന്നെപറയട്ടെ, ഹിന്ദു സമൂഹം മിക്കപേരും ലോകത്തെക്കുറിച്ചും മറ്റും വ്യക്തമായ ധാരണയുളളവരാണ് മതപരമായ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ
അവസാനമായി ഞാൻ നിങ്ങളോട് പറയുവാൻ ഉദ്ദേശിക്കുന്നത് ബൈബിൾ പരമായ ചില യാഥാർത്ഥ്യങ്ങളെയാണ് ഇത് വളരെ സൂക്ഷ്മപരിശോധന നടത്തിയതും, ചരിത്രപരമായും തത്വപരമായും നിലനിൽക്കുന്നതും, ജീവിതത്തിന്‍റെ വളരെ വലിയ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതുമാണ്.
ബൈബിൾ ഇവയെ കുറിച്ചുളള വ്യക്തവും യാഥാർത്ഥ്യത്തോടുകൂടിയ വിവരണം സർവ്വശക്തനും സർവ്വവ്യാപിയുമായ ദൈവം എല്ലാത്തിന്‍റെയും സൃഷ്ടിച്ചു മനുഷ്യന്‍റെ ഭൌതികവും ആത്മീകവുമായ സൃഷ്ടി ദൈവത്തിന്‍‌റെ ഏറ്റവും മഹത്തരമായ ഒന്നായിരുന്നു. മനുഷ്യൻ ദൈവത്തിന്‍റെ സാദൃഷ്യത്തിൽ സൃഷ്ടിക്കപ്പെട്ടു, എന്നാൽ ദൈവമായിട്ടല്ല, ദൈവം മനുഷ്യന് ദൈവത്തിന്‍റെ എല്ലാ കഴിവുകളും നല്ലതും ചീത്തയും തിരിച്ചറിയാനുളള കഴിവും കൊടുത്തിരിക്കുന്നു ഇത് സ്വതന്ത്രമായി ഉപയോഗിക്കാനും ഈ പാപപങ്കുലമായ ലോകത്ത് ദൈവത്തിന് എതിരെയെും അനുകൂലിച്ചും നിൽക്കുന്നതിനുമുളള സ്വതന്ത്ര്യത്തോടെയാണ് നൽകിയിരിക്കുന്നത്. ഇവയുടെയെല്ലാം സുവാർത്ത എന്നത്, മനുഷ്യരാശിയെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുക അഥവാ രക്ഷിക്കുക എന്നത് കതുഞ്ഞാടിന്‍റെ രക്തവും മാംസവും കൊണ്ട് മാത്രമേ സാദ്ധ്യമാകു അതിന് ദൈവം യേശുവിനെ മനുഷ്യരാക്ഷിയുടെ രക്ഷയ്ക്കായി നൽകി തന്‍റെ രക്തവും മാംസവും നമ്മുടെ രക്ഷയ്കായി നൽകി, അതാണ് നമുക്ക് ക്രൂശിൽ കാണാൻ കഴിഞ്ഞത്.
യോഹന്നാൻ 8. 36
പുത്രൻ നിങ്ങൾക്ക് സ്വാതന്ത്ര്യം വരുത്തിയാൽ സാക്ഷാൽ നിങ്ങൾ സ്വതന്ത്രരാകും.
മത്തായി 11.28-30 -ൽ യേശു പറഞ്ഞു
അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുളളവരെ എന്‍റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ സൌമ്യതയും താഴ്മയും ഉളളവനാകയാൽ എന്‍റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ എന്നാൽ നിങ്ങളുടെ ആത്മാക്കൾ ആശ്വാസം കണ്ടെത്തും, എന്‍റെ നുകം മൃദുവും എന്‍റെ ചുമട് ലഘുവുമാകുന്നു.

 

 

നാല് ആത്മീയ നിയമങ്ങൾ

ഹൈന്ദവ വിഭവങ്ങൾ

മലയാളം-Malayalam

The illusion of Pantheism

 

 

Holman QuickSource Guide to Christian Apologetics, copyright 2006 by Doug Powell, ”Reprinted and used by permission.”

വെടിപ്പാക്കൽ അനുഷ്ടാനവും ശുദ്ധീകരണവും

Friday, January 16th, 2015

ലോകത്തിലെ പ്രധാനമതങ്ങളിൽ നോക്കുമ്പോൾ കാണുവാൻ സാധിക്കുന്ന ഒരു പ്രത്യേകതയാണ് ശുദ്ധീകരണ അനുഷ്ടാനങ്ങൾ. ഇവ്വിദമുളള ആചാരങ്ങൾ എല്ലാം തന്നെയാകട്ടെ നമ്മുടെ സാധരണ ജീവിതത്തിലെ സ്ഥിതികളായ ശിശുജനനം, മരണം മുതലായവ തുടങ്ങി സാധാരണ ദൈനംദിന അനുഭവങ്ങളായ ആർത്തവം, വായുക്ഷോഭം, ഉറക്കം, ലൈംഗികബന്ധം, അബോധാവസ്ഥ, ര്തസ്രാവം, ബീജവിസർജ്ജനം, ഛർദ്ദി, മറ്റുരോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചിലമതങ്ങളിൽ കഴുകൽ കൊണ്ടു ശുദ്ധീകരണം അർത്ഥമാക്കുമ്പോൾ മറ്റുചിലമതങ്ങളി. പൂർണ്ണമായും ജലസ്നാനം നടത്തിയത് ശിദ്ധീകരണം പ്രാപ്യമാക്കുന്നത്.
യഹൂദന്മാരെ സംബന്ധിച്ചടത്തോളം തകകഴുകലും വിക്വായുമാണ്. ശുജ്ജീകരണാചാരങ്ങൾ മുസ്ലീങ്ങൾ ഗുസ്ർ, വുഡും അനുഷ്ടിക്കുമ്പോൾ പുണ്യനദിയായ ഗംഗാ ജല സ്നാനമാണ് ഹിന്ദുക്കൾക്ക അഭികാമ്യകർമ്മം. എന്നാൽ ഷിന്‍റോയിസം മാർഗ്ഗത്തി.പ്പെട്ടവർ ആചരിക്കുന്ന മിഡോശിയും അമേരിക്കൻ ഇന്ത്യൻ സ്വദേശികൾക്ക് മധുരതരമായ ഇടം.
ഈ പറയപ്പെട്ട മതങ്ങൾക്കെല്ലാംതന്നെ ലോകത്തോടുളള കാഴ്ചപ്പാടിൽ ഗണ്യമായ വ്യത്യസമുണ്ടെങ്കിലും, അവർക്കിടയിലെ ചില വീക്ഷണങ്ങളിലെ സാമ്യവും താദാത്മ്യവും ശ്രദ്ധേയമാണ്. അതിനുദാഹരണമാണ് ഝലം ഒരു ശുദ്ധീകരണ മാധ്യമമായി സ്ഥിതിചെയ്യുന്നത്. തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച മലിന പ്രവൃത്തികളുടെ ഭാഗമായി ഏറ്റ അകൃത്യക്കറകളെ ജലമെന്ന സർവ്വികലായത്തിലൂടെ കഴുകി വെടിപ്പാക്കുവാനാണ് ശുദ്ധീകരണമെന്ന ധാർമ്മികപ്രവവർത്തനം ജലത്തിൽ നിക്ഷിപ്തമായിരിക്കുന്നത്.
മത്തായി 15. 1-2, 11, 17-20
15. 1-2 – അനന്തരം യെരുശലേമിൽ നിന്നു പരീശന്മാരും ശാസ്തരിമാരും യേശുവിന്‍റെ അടുക്കൽ വന്നു. നിന്‍റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം ലംഘിക്കുന്നത് എന്ത് അവർ ഭക്ഷിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു.
15. 11- മനുഷ്യന് അശുദ്ധിവരുത്തുന്നത് വായിക്കകത്തു ചെല്ലുന്നതല്ല, വായിൽ നിന്നു പുറപ്പെടുന്നതത്രെ, അതു മനുഷ്യനെ അശുദ്ധനാക്കുന്നു.
15. 17- വായിക്കകത്തു കടക്കുന്നത് എല്ലാം വയറ്റിൽ ചെന്നിട്ട് മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ,
15. 18- വായിൽ നിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു, അതു മനുഷ്യനെ അശുദ്ധനാക്കുന്നു.
15. 19- എങ്ങനെയെന്നാൽ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കളളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു.
15. 20- മനുഷ്യനെ അശുദ്ധനാക്കുന്നത് ഇതത്രെ, കഴുകാത്ത കൈകൊണ്ട് ഭഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.
മാനുഷിക മലിനതകൾക്കപ്പുറമായി ഈ വിഷയവുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റു സുപ്രധാനമായ കാര്യകാരണങ്ങൾ അവരുടെ ധാർമികപതനത്തിൽനിന്നും അകൃത്യത്തിന്‍റെയും ലജ്ജയുടെയും അശുദ്ധി പിന്തളളുന്നതിന് വേണ്ടിയുളള ആഴത്തിലുളള തിരിച്ചറിവും, അർത്ഥ പൂർണമായ അവബോധവുമാണ്. ഇത് നമ്മെ ഓർമിപ്പിക്കുന്നത് ഷേക്സ്പിയറിന്‍റെ നാടകത്തിലെ ലേഡി മാക്ബത്തിന്‍റെ -നശിച്ച കളങ്കമെ പുറത്തു പോകു- എന്നുളള ആക്രോശമാണ് ഇതാകട്ടെ ഡങ്കൻ രാജാവിന്‍റെ കൊലപാതകത്തിന്‍റെയും, രക്തചൊരിച്ചിലിന്‍റെയും, പാപക്കറകളിൽ നിന്ന് അവളുടെ കൈകളുടെ മുക്തിക്കുവേണ്ടിയുളള നിലവിളിയാണ്.
ചിലമാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി പറയുമ്പോൾ ഇത്തരം ആചാരങ്ങൾ അനുഷ്ടിക്കുന്നത് അവരുടെ പാപാവസ്ഥയെ മനസ്സിലാക്കികൊണ്ടുളള തുറന്ന കുറ്റസമ്മതത്തിന്‍റെ പരോക്ഷമാർഗ്ഗമായാണ്. ആയതിനാൽ തന്നെ കഥുകൽ എന്നു പറയുന്നത് മാനുഷിക നൈപുണ്യത്തെയും സ്വപ്രയത്നത്തെയും വിലയിരുത്തി പറയുമ്പോൾ നിഗൂഡമായ പാപങ്ങൾക്കുളളിൽ നിന്നും മോചനം നൽകുന്ന നിർബന്ധ പ്രേരണയായ ശുദ്ധീകരണ പ്രവർത്തനമാണ്. ഇവിടെ ഞാൻ ഉറച്ചു വിശ്വസിക്കുന്നത് മനുഷ്യന്‍റെ പരിമിതമായ കഴിവുകൾക്കുളളിൽനിന്നും ഇത്തരം ആചാരങ്ങൾ അനുഷ്ടിക്കുന്നതിനുവേണ്ടിയുളള ബോധോദയം, ഭക്തി, ആഗ്രഹം, തീക്ഷ്ണത മുതലായവ പരിഗണിക്കകയും ബാഹ്യ, പ്രകടനങ്ങൾ തികച്ചും വ്.ർത്ഥവും, ഫലവത്താകാത്ത ഒന്നുമാണ്. എന്നാൽ ഇവയെ എല്ലാം കോർത്തിണക്കിയുളള പ്രവൃത്തികളാകട്ടെ മതതത്വങ്ങളെ സംതൃപ്തിപ്പെടുത്തുവാനും പ്രൂതിപിടിച്ചുപറ്റുവാനുമുളള അനുതാപ ക്രിയകളാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഏതുതരത്തിൽ എത്രത്തോളം മനസ്സിനും ജീവിതത്തിനും ഏൽക്കുന്ന അശുദ്ധിയെ ഇത്തരം ശുദ്ധീകരണ പ്രവർത്തനത്തിലൂടെ മറികടക്കാമെന്നും, ഹൃദയത്തിന്‍റെ പലകകളിൽ പച്ചകുത്തിന്‍റെ പാടുപോലെ ചായം മായാതെ കിടക്കുന്ന ഭൂത-ഭാവി പാപങ്ങളും അതിന്‍റെ പരിണിത ഫലങ്ങളായ ദേഹിയുടേയും ആത്മാവിന്‍റെയും മരണത്തിൽ നിന്നും എങ്ങനെ സ്ഥായിയായി വിടുവിക്കുമെന്നതും ദുരൂഹമാണ്.
ചുരുക്കത്തി എല്ലാ മനുഷ്യന്‍റെയും ഉളളിൽ ഒരു ശരിയായ മനസാന്നിധ്യം ഉണ്ട്, എന്നാൽ ഈ അമൂർത്തമായ സംഘടനത്തെ ശമിപ്പിക്കുന്നതിൽ തോൽവി വിവരിക്കുന്നതിലൂടെ പരിശുദ്ധനായ ദൈവത്തിന്‍റെ വെളിപ്പെടുത്തലായ ഭാവി ന്യായവിധിയുടെ അത്യാസന്നമായ അവബോധത്തിനെ ഹനിക്കുകയാണ്.
റോമൻ 2. 14-16
2.14- ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യാപ്രമാണത്തിലുളളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നെ ഒരു ന്യായപ്രമാണം ആകുന്നു.
2. 15- അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കുകയോ ചെയ്തുകൊണ്ട് അവൻ ന്യായപ്രമാണത്തിന്‍റെ പ്രവർത്തി തങ്ങളുടെ ഹർദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു,
2. 16 – ദൈവം യേശുക്രിസ്തു മുഖാന്തിരം മനുഷ്യരുടെ രഹസ്യങ്ങളെ ഞാൻ അറിയിച്ച സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നെ.
വിശ്വാസങ്ങളെ അടിസ്ഥാനമാക്കി മാനുഷികമായ ആവാസങ്ങൾ വെടിയേണം എന്ന ആവശ്യത്തെ ചതിക്കപ്പെട്ടു മതിഭ്രഷ്ടന്‍റെ വാക്കുകളെ അഹങ്കാരത്തോടെ നിസ്സാരമായ നിരസ്സിക്കുന്നതിന്‍റെ പകയുളളപ്പോൾ തന്നെ. ജ്ഞാനോദയത്തിലേക്കുളള സുഭിക്ഷിതമായ മാർഗ്ഗം കണ്ടെത്തുന്നതിലെ ദീപ്തമായ പരീക്ഷണം പോലെ മനുഷ്യൻ അടിസ്ഥാന തത്വങ്ങളുടെ ഒരു മിഥ്യാബോധത്തോടുളള ഇത്തരം സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിൽ മനുഷ്യൻ ഏറെ പ്രയാസപ്പെട്ടുകഴിഞ്ഞു. ഒരിടത്തേക്കും നയിക്കാത്ത മതത്തെ സംബന്ധിച്ചടത്തോളം ഫ്രോയിഡിന്‍റെ ഉപബോധമനസ്സിന്‍റെ മതിഭ്രമംപോലെ വിശ്വാസത്തിന്‍റെ ഭൂമിയിലേക്കുളള മിഥ്യാപത തേടുന്ന ദുർബലനായ അവകാശത്താൽ നിശ്ചലമായ ചോലവീഴിക്കു തില്യമാണ്, വളരെ രസകരമായത് ഏതുവഴിയായാലും മനുഷ്യവർഗ്ഗം ഈ കാരണങ്ങളോട് പൊരുത്തപ്പെടുകയോ, മുറിച്ചുകടക്കുകയോ ചെയ്യുന്ന മൂല്യങ്ങളെ കണ്ടെത്തുന്നു എന്നതാണ്, ഈ മനപീർവ്വഭാവം സൃഷ്ടാവിൽ നിന്നുളള സ്വയം ക്രമീകരണമാണ്.
ഈ പ്രശ്നത്തോടുനുബന്ധിച്ചു ഞാൻ പറയാൻ ഇഷ്ടപ്പടുന്നത് മറ്റുമതങ്ങളിൽനിന്നും ഏറെ വ്യത്യസ്ഥമായി ദൈവ മനുഷ്യനെ കണ്ടെത്താനുളള വൃഥാശ്രമങ്ങളാണ് താനും എന്നാൽ ക്രിസ്തുവിശ്വാസത്തിൽ ഈ പര്യവേഷണം ബലത്തെയോ ദൌർബല്യത്തെയോ മറ്റു മാനവരാശിയുടെ വ്യക്തിഗത കഴിവിനെയോ അടിസ്ഥാനപ്പെടുത്തിയല്ല മറിച്ചു വിശുദ്ധിയും, സംശുദ്ധിയും ദൈവവുമായുളള കൂട്ടായ്മയിൽ സാധ്യമാകുന്നതാണ്, മനുഷ്യന്‍രെ സ്വയത്തിൽ ഇത് അസാധ്യവുമാണ്.
തീത്തോസ് 3. 5
3. 5- നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ അവൻ നമ്മെ നാം ചെയ്ത നീതി പ്രവൃത്തികളാലല്ല, തന്‍റെ കരുണപ്രകാരമത്രെ രക്ഷിച്ചത്. നാം അവന്‍റെ കൃപയാൽ നിതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്‍റെ അവകാശികളായിത്തീരേണ്ടതിനു വീണ്ടും ജനനസ്നാനം കൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തു മൂലം നമ്മുടെ മേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്‍റെ നവീകരണം കൊണ്ടും തന്നെ.
റോമൻ 6. 23
6. 23- പാപത്തിന്‍റെ ശമ്പളം മരണമത്രെ, ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നെ
എഫസ്യർ 2. 8-9
2.8- കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത് അതിനും നിങ്ങൾ കാരണമല്ല, ദൈവത്തിന്‍റെ ദാനമത്രെയാകുന്നു,
2.9- ആരും പ്രശംസിക്കാതിരുക്കുവാനും പ്രവൃത്തികളും കാരണമല്ല.
1 യോഹന്നാൻ 1. 7
അവൻ വെളിച്ചത്തിൽ ഇരിക്കുന്നത്പോലെ നാം വെളിച്ചത്തിൽ നടക്കുന്നു എങ്കിൽ നമുക്ക് തമ്മിൽ കൂട്ടായ്മ ഉണ്ട് അവന്‍റെ പുത്രനായ യേശുവിന്‍റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരക്കുന്നു.
1 യോഹന്നാൻ 1. 9
നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിക്കുവാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
ക്രിസ്തുമതത്തിലെ ജലസ്നാനം മറ്റു മതങ്ങളിലെ ചില ശുദ്ധീകരണ ആചാരങ്ങളിൽ നിന്നും ഒട്ടും ശ്രേഷ്ടതയുളളതല്ല എന്ന് വിശവസിക്കുവാൻ താത്പര്യപ്പെടുന്നവരോട് ഞാൻ പറയാൻ ഇഷ്ടപ്പെടുന്നത് ഇതാണ്. സഭയോട് ചേരാൻ വേണ്ടി മാത്രം ഇതൊരു സത്കർമ്മമായി കരുതുന്ന വ്യാജവിശ്വാസികളെ സംബന്ധിച്ച് നിങ്ങളുടെ ധാരണ തികച്ചും ശരിയാണ്. എന്നാൽ ശരിയായ സ്നാനം ക്രിസ്തുവിശ്വാസത്തിന്‍റെ അടിസ്ഥാന സിദ്ധാന്തമാണ്. യേശുക്രിസ്തുവിന്‍റെ രക്തത്താലുളള ശുദ്ധീകരണത്തിന്‍റെ ദൃശ്യമായ തെളിവാണ് ഈ വിശ്വാസ സ്നാനം. ആന്തരിക ആത്മീയ രൂപാന്തരം വരുത്തുന്ന പരിശുദ്ധാത്മാവിനെ പ്രാപിക്കുവാൻ തക്കവണ്ണം വ്യക്തിജീവിതങ്ങളെ നീതിയുക്തമായി ശുദ്ധീകരിക്കുന്നതും വീണ്ടെടുപ്പിന്‍റെ ശക്തിയുളളതുമാണ് സ്നാനം. ഒരു വ്യക്തിയുടെ ജീവിതത്തിൽ തെളിവാകും വണ്ണം ജീവിതത്തിനാലും ഹൃദയത്തിനാലും മാറ്റം വരുത്താൻ പ്രാപ്തമായ സാക്ഷിത്വത്തിന്‍റെ ഈ ജലസ്നാനം സ്ഥാപിക്കുന്നത് ഓക്സിജന്‍റെയും ഹൈട്രജന്‍റെയും സമ്മിശ്രിതത്തിലെ സാക്ഷ്യമല്ല പ്രസ്തുത യേശുക്രിസ്തുവിനാലുളള രക്ഷ പ്രവൃത്തിയുടെ അനുഭവ സാക്ഷ്യമാണ്.
ഇതിലൂടെ ദൈവവം തന്നെത്താൻ രക്ഷയുടെ നൽവരവും പരിശുദ്ധാത്മാവിനെ വെളിപ്പെടുത്തുകയാണ് ഇതൊരിക്കലും വെളളത്തിൽ മുങ്ങുന്ന മനുഷ്യരുടെ അതിനാലുളള ഉപജീവനവുമല്ല. ആയതിനാൽ ജലത്താലുളള സ്നാനം ദൈവത്തിന്‍റെ ശക്തിയുടെ സ്വർഗ്ഗീയ യാഥാർത്ഥ്യത്തിലൂടെ ഒരു നവീന ജനനത്തിന്‍റെ വ്യവഹാരം നടത്തുന്ന ഗർഭപാത്രത്തിന് തുല്യമായ സ്വർഗ്ഗീയ പ്രഭയാണ്. ഇത് സംഭവിക്കുന്നത് മനുഷ്യച്ഛയാലോ മതകർമ്മങ്ങളുടെ ഉറവിനാലോ അല്ല. പിന്നയോ ദൈവേഷ്ടത്താൽ ഉയരത്തിൽ നിന്നും ക്രിസ്തുവിനാലും പരിശുദ്ധാത്മാവിനാലുമുളള വീണ്ടും ജനനമാണ്. ഈ വീണ്ടും ജനനം ഹിന്ദു-ബുദ്ധ മതങ്ങൾ നിർദ്ദേശിക്കുന്ന പുനർജനനവുമായി ഏതൊരു മേഖലയിലും താദാത്മ്യം പ്രാപിക്കുന്നില്ല. ഇത് തന്‍റെ മൂല്യങ്ങളെ തന്‍റെ രക്ഷയോടുളള വിശ്വസ്ഥ തലയായും വിശ്വസത്താലും ഉത്തരവാദിത്വത്തോടെ വിന്തുടർന്നവർക്ക് പരിശുദ്ധത്മവെന്ന കാര്യസ്ഥനെ അയച്ച ക്രിസ്തുവിന്‍റെ മാത്രം പ്രതിപ്രവൃത്തിയാണ്.
യെഹസ്കേൽ 3 6. 25 -27
36. 25 – ഞാൻ നിങ്ങളുടെമേൽ നിർമ്മലജലം തളിക്കും, നിങ്ങൾ നിർമ്മലരായിത്തീരം, ഞാൻ നിങ്ങളുടെ സകലമലിനതയേയും സകല വിഗ്രഹങ്ങളേയും നീക്കി നിങ്ങളെ നിർമ്മലീകരിക്കും.
36. 26- ഞാൻ നിങ്ങൾക്കു പിതിയൊരു ഹൃദയം തരും, പുതിയൊരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉളളിൽ ആക്കും, കല്ലായുളള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽ നിന്നു നീക്കി മാംസമായുളള ഹൃദയം നിങ്ങൾക്കു തരും.
36. 27- ഞാൻ എന്‍റെ ആത്മാവിനെ നിങ്ങളുടെ 
ഉളളിൽ ആക്കി നിങ്ങളെ എന്‍റെ ചട്ടങ്ങളിൽ നടക്കുമാറാക്കും, നിങ്ങൾ എന്‍റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കും.
യോഹന്നാൻ 7. 37-39
7.37- ഉത്സവത്തിന്‍റെ മഹാദിനമായ ഒടുക്കത്തനാളിൽ യേശു നിന്നുകൊണ്ട് ദാഹിക്കുന്ന എല്ലാം എന്‍റെ അടുക്കൽ വന്നു കുടിക്കട്ടെ.
7.38- എന്നിൽ വിശ്വസിക്കുന്നവന്‍റെ ഉളളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്‍റെ നദികൾ ഒഴുകും എന്നു വിളിച്ചു പറഞ്ഞു.
7.39- അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുവാനുളള ആത്മാവിനെക്കുറിച്ച് ആകുന്നു പറഞ്ഞത്, യേശു അന്ന് തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ യാത്മാവ് വന്നിട്ടില്ലായിരുന്നു.
പഴയകാല യഹൂദന്മാർക്ക് തങ്ങളുടെ യാഗപ്രവൃത്തികളെല്ലാം തന്നെ താത്കാലികമായ മാനസിക സംതൃപ്തിക്കു ഉതകുന്നതായിരുന്നു എന്ന എബ്രായർക്ക് എഴുതിയ ലേഖനം 10-ൽ പറയുന്നതുപോലെ ക്രിസ്തുവിന്‍റെ യാഗമോ ഒരിക്കലായി സംഭവിച്ച മഹായാഗവും ദൈവത്തന്‍റെ കുഞ്ഞാടിന്‍റെ യാഗാർപ്പണം ലോകത്തിന്‍റെ സകലമലീനതയും എന്നന്നേക്കുമായി തീർപ്പാക്കാൻ പ്രാപ്തമായതുമാണ്.
ലേവ്യപുസ്തകം 17. 11
11. മാംസത്തിന്‍റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നത്, യാഗപൂഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു, രക്തമല്ലോ ജീവൻമൂലമായി പ്രായശ്ചിത്തമാകുന്നത്.
ഒന്നുമില്ല, ഇത്രമാത്രം മോശമായ പ്രവൃത്തികൾ കാണിക്കുന്നത് എന്ത് ബലത്തന്‍റെ അടിസ്ഥാനത്തിലാണ്, മെശിഖായിൽ നിന്നുണുളള കൃപയും കരുണയും കൊണ്ടുളള ദൈവത്തന്‍റെ ത്യാഗം മാറ്റിനിറുത്തിയാൽ നീ മതിയായത് ചെയ്തുവെന്നോ നിന്‍റെ പാപങ്ങൾ ക്ഷമിച്ചുവെന്നോ എന്നുളളതുകൊണ്ടാണോ.
അതുപോലെതന്നെ എന്‍റെ മുസ്ലീം സുഹൃത്തുക്കൾ യേശുവിന്‍റെ മരണത്തെ തളളിക്കളയുന്നു, അതായത് ദൈവത്തിന്‍റെ മഹത്തരമായ പദ്ധതിയായ അബ്രഹാമിനെപോലെ അതിന് പകരം തന്ന ഒരു വ്യക്തിയായി യേശുവിനെ കാണാനോ ഇതുമുഖാന്തരം അതായത് ക്രിസ്തുവിന്‍റെ ക്രൂശ് നിങ്ങളെ നല്ലൊരു മഹത്വകരമായ സ്ഥലത്തേക്ക് നയിക്കും എന്നുമുളള കാഴ്ചപ്പാട് അവർ പാടെ നിഷേധിക്കുന്നു. എബ്രായർ 2.9-18, 12.2.
jesusandjews.com/wordpress/2011/07/14/crucifixion-of-jesus-christ-and-islam/
അവസാനം യേശു നിങ്ങൾക്ക് നിങ്ങളുടെ മനസ്സിന് പുനരുന്മേശവും പൂർണവും നിറഞ്ഞതുമായ തൃപ്തിയും ലഭിക്കുന്ന തരത്തിലുളള ജീവന്‍റെ ജലം നിങ്ങൾക്ക് തരും മാത്രവുമല്ല സ്വർഗ്ഗസ്ഥനായ പിതാവ് നിങ്ങളെ ഇതിലേക്ക് നയിക്കുകയും ചെയ്യും. അവൻ നിങ്ങളെ ഇത് കുടിപ്പിക്കുകയില്ല. എന്‍റെ സുഹൃത്തുക്കളെ അവസാനമായി ഞാൻ നിങ്ങളെ ഉത്ബോധിപ്പിക്കുന്നു, മറ്റ് തെറ്റായ മതങ്ങളുടേയും ആചരങ്ങളുടേയും തത്വങ്ങളുടേയും വാക്കുകളിൽ നിന്നും വ്യത്യസ്ഥമായി ശമര്യാ സ്ത്രിയെപോലെ, നിങ്ങളുടെ ആത്മീയ ദാഹശമനത്തിന് അത്യന്താപേഷിതമായ ഈ ജീവനീരിനായി വെറുതെയൊന്ന് അപേക്ഷിച്ചുനേക്കുക, എന്നാൽ മറ്റുളളവ വീണ്ടും ദാഹിക്കും.
യോഹന്നാൻ 4.10, 13-14
10. അതിന്ന് യേശു, നീ ദൈവത്തിന്‍റെ ദാനവും നിന്നോട് കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോട് ചോദിക്കുകയും അവൻ ജീവനുളള വെളളം നിനക്ക് തരികയും ചെയ്യുമായിരുന്നു എന്ന് ഉത്തരം പറഞ്ഞു. 13. യേശു അവളോട്, ഈ വെളളം കുടിക്കുന്നവന്ന് എല്ലാം പിന്നേയും ദാഹിക്കും. 14. ഞാൻ കൊടുക്കുന്ന വെളളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല. ഞാൻ കൊടുക്കുന്ന വെളളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവയായി തീരും എന്ന് ഉത്തരം പറഞ്ഞു.
അവസാനമായി യേശു നിങ്ങളെ ക്ഷണിക്കുന്നു.
മത്തായി 11.28-30 -ൽ യേശു പറഞ്ഞു
അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുളളവരെ എന്‍റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ സൌമ്യതയും താഴ്മയും ഉളളവനാകയാൽ എന്‍റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ എന്നാൽ നിങ്ങളുടെ ആത്മാക്കൾ ആശ്വാസം കണ്ടെത്തും, എന്‍റെ നുകം മൃദുവും എന്‍റെ ചുമട് ലഘുവുമാകുന്നു.

 
നാല് ആത്മീയ നിയമങ്ങൾ

ഹൈന്ദവ വിഭവങ്ങൾ

മലയാളം-Malayalam

Ritual cleansing and purification

ഹിന്ദുമതത്തിലെ അത്ഭുതങ്ങൾ

Friday, January 16th, 2015

പല ഹിന്ദുക്കളും അവരുടെ തത്വസംഹിതകളോട് ആത്മാർത്ഥത പുലർത്തുന്നവരാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നിരുന്നാലും തികഞ്ഞ ബഹുമാനത്തോടെ ഞാൻ പറയട്ടെ അവരുടെ മതപരമായ വാദങ്ങൾ തികച്ചും തെറ്റാണ്. അതിനൊരുദാഹരണം ഞാൻ വിവരിക്കാൻ ആഗ്രഹിക്കുന്നു. ഇത് ആരംഭിക്കുന്നത് 1995 ൽ ഒരു ഹൈന്ദവ അനുചരന് ഉണ്ടായ പാൽനേദ്യസേവ സംബന്ധിതമായ സ്വപ്നത്തിലൂടെയാണ്. അതു മുതൽ ഗണപതി പ്രതിമയ്ക്ക് മുന്നിൽ പാൽ നിവേദിക്കുകയും അത് ദേവൻ ഭോഗിക്കുന്നതായി സങ്കൽപ്പിക്കുകയും ചെയ്യുന്നു. ഈ ആചാരം അവിടെ നിന്നും ഇന്തയയുടെ വിവിധ പ്രദേങ്ങളിലും ലോകത്തിൽ ആകമാനം ഹൈന്ദവ സാന്നിധ്യമുളളേടത്തെല്ലാം പടരുകയും ചെയ്തു. ഈ മഹാത്ഭുതം പിന്നെ അവരുടെ സർവ്വദേവതാക്ഷേത്രങ്ങളിലും അനുഷ്ടാനമായി ഇടംപിടിച്ചും. എല്ലാ തെളിവുകളുടെയും വെളിച്ചത്തിൽ ഇത്തരം അത്ഭുതങ്ങളെ സ്ഥിരീകരിക്കുന്നതിെക്കാളും ഒരു ഊർജ്ജതന്ത്ര പ്രവർത്തനത്തെ വെളിവാക്കുകയാണ് ചെയ്യുന്നത്. ഉപരിതല മർദ്ദം മൂലം ദ്രാവകത്തെ ഒരുചെറിയ വിടവിലൂടെ കടത്തിവിടുന്ന ക്യാപിലറി ആക്ഷൻ പ്രകൃയ്യയിലൂടെയുളള ഒരു സ്വാഭാവിക സംഭവത്തിലൂടെ പ്രിതിമ പാൽ നിവേദ്യങ്ങളെ കുടിക്കുന്നതായുളള മിഥ്യാധാരണയാണിത്.
ഇവിടെ ഞാൻ സ്മരിക്കാനാഗ്രഹിക്കുന്നത് കുറച്ചുകാലം മുമ്പ് ഇതേ വിഷയ സംബന്ധിതമായി ടിവിയിൽ കണ്ട ഒരു പരിപാടിയാണ്, അതാകട്ടെ വിവിധ മതങ്ങളുടെ ഇത്തരം അമാനുഷിക വാദങ്ങളെ പൊളളയാണെന്ന് തെളിയിക്കുന്നതിനായി കാർട്ടൂൺ കതാപാത്രം മിക്കിമൌസിന്‍റെ പ്രതിമയിൽ ഇത്തരമൊരു ഊർജ്ജതന്ത്ര പരീക്ഷണവും നടത്തി പാൽ നിവേദ്യത്തിനു പിന്നിലേ കളളി വെളിവാക്കുന്നതായിരുന്നു.
ആ സമയത്തുതന്നെ, വലിയൊരു പൊളി തങ്ങളുടെ മതത്തിനുളളിൽ കടന്നു അതിനെ വിശ്വസിക്കാൻ പ്രേരിതരായ ഭാരതീയരുടെ മുഖത്തെ വിഷമം ശരിക്കും പ്രകടമായിരുന്നു.
എന്താണിതിനു പിന്നിലെ ശാസ്ത്രം എന്ന് മനസ്സിലാക്കുവാൻ കഴിയാത്ത ജനവിഭാഗത്തിന്‍റെ ആത്മാർത്ഥവും നിഷ്കളങ്കവുമായ ആരാധനയുടെ ഭാഗമായാണ് ഇവ്വിധം ചില അനുഷ്ടാനങ്ങൾ നടത്തിയിരുന്നത്. ആദ്യ കാഴ്ചയിൽ മഹാത്ഭുതം എന്നു തോന്നിക്കുന്നവയെല്ലാം തന്നെ ആത്മസത്യങ്ങളുടെ പ്രതിഫലനമായ യാഥാഞത്ഥ്യമല്ലെന്ന് മനസ്സിലാക്കുവാനുളള ശക്തമായ താക്കീതാണ് ഈ സംഭവം.
ബൈബിൾ പഠിപ്പിക്കുന്നതാകട്ടെ ആത്മാക്കളെ വിവേചിച്ചു ദൈവീകമെന്നോ എന്നും നമുക്ക് ആത്മീകമായി പ്രയോജനം വരുത്തുന്നതാണോ എന്നും മനസ്സിലാക്കി സ്ഥിതികളെയും ദൈവപ്രതിനിധികളെന്നു സ്വയം അവകാശവാദം ഉന്നയിക്കുന്ന വ്യക്തികളെയും മതത്തോടുളള അമിത ഭക്തിയാൽ അംഗീകരിക്കാത്ത അനയെ വിലയിരുത്തി മൂല്യം നിർണ്ണയിച്ചെടുക്കുവാനുമാണ്. എന്തുതന്നെയായാലും ഈ മതത്തിന്‍റെ ആധികാരികമായ സ്വഭാവം മനസ്സിലാക്കുന്നതിനുവേണ്ടി ഞാൻ തന്നെ മുൻകാലങ്ങളിൽ എഴുതിയ ലേഖനങ്ങൾ പ്രയോജനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

 

 
നാല് ആത്മീയ നിയമങ്ങൾ

ഹൈന്ദവ വിഭവങ്ങൾ

മലയാളം-Malayalam

Miracles in Hinduism

ഹിന്ദുത്വവും പുനർജനനവും

Friday, January 16th, 2015

ഒരു മനുഷ്യൻ തന്‍റെ മരണാനന്തരം പുനർജന്മത്തിന്‍റെ കർമ്മഫലത്തിനനുസരിച്ചുളള സൃഷ്ടിയായി വീണ്ടും ജനിക്കുന്നു എന്ന പൌരസ്ത്യ ഗുരുക്കന്മാരുടെ പഠിപ്പിക്കലാണ് പുനർജനനം. പൂർവ്വജന്മത്തിൽ ചെയ്ത നന്മ തിന്മകളുടെ പരിണിതഫലമായി സംഭവിക്കുന്നു എന്നു പറയപ്പെടുന്ന പ്രകൃയയെ സംസാര എന്നാണ് ഹിന്ദുക്കൾ അഭിസംബോധന ചെയ്യുന്നത്. ജനനം, മരണം, വീണ്ടും ജനനം ഈ ചാക്രിയ പ്രക്രിയ അവസാനിക്കുന്നതാകട്ടെ ഒരു മനുഷ്യന്‍റെ ആത്മാവി മുക്തിയും മോക്ഷവും നേടുന്നതിലൂടെയാണ്. എന്നാൽ മോക്ഷവും മുക്തിയും പൂർവ്വജന്മത്തിലെ പ്രവൃതത്ികളെ പൂർണമായും ആശ്രയിച്ചിരിക്കുന്നു. ഒരു ഹിന്ദുവിനെ സംബന്ധിച്ചടത്തോളം അന്തിമമായ ജന്മസാക്ഷാത്കാരം സാധ്യമാകുന്നത് ഈ ചാക്രീയ പ്രക്രീയയിൽ നിന്നും സ്വതന്ത്രമാകുമ്പോഴാണ് അത് ചുറ്റിലും എന്ത് വരുന്നു പോകുന്നുട എന്ന അവസ്ഥയിൽ നിന്നും ഒരു പരിശുദ്ധിയുടെ അവ സ്ഥലേക്കുളള പരിവർത്തനമാണ്.
ഇത്തരമൊരു മോക്ഷ അവസ്ഥ പ്രാപിക്കുന്നതിന് വേണ്ടി ചിലവ്യക്തികൾ അവലംബിക്കുന്ന മാർഗ്ഗങ്ങൾ എന്തെന്നാൽ ജ്ഞാനത്തിലും, ഭക്തിയിലും, പ്രവൃത്തിയിലും അടിസ്ഥാനപ്പെടുത്തിയ യോഗാസിദ്ധാന്തമാണ് ഇത് മനുഷാത്മാവിനെ വസ്തുപരമായ ലോകത്തുനിന്നും മോക്ഷപ്രാപ്തിയിലേക്ക് മോചിപ്പിക്കുവാൻ ഉതകുന്നു. പ്രവൃത്തിപഥത്തിൽ എന്തുതന്നെയായാലും ഇത്തരമൊരു വിശ്വാസ സമ്പ്രദായം തെളിയിക്കപ്പെട്ടതല്ല എന്നിട്ടും ഇതിനെ ശീലിക്കുന്വരും പരിശീലിക്കുന്നവരും അവരുടെ മതവിശ്വാസത്തിന്‍റെ സാംസ്കാരിക പ്രിതിഫലഹമായി ഉയർത്തിക്കാട്ടുന്നു.
ഈ അടുത്തകാലത്ത് മരണാനന്തര ജീവിതത്തെക്കുറിച്ചു ശാസ്ത്രീയമായി ഗവേഷണം നടത്തിയ ശാസ്ത്രജ്ഞരും ഡോക്ടർമാരും നല്കിയ അഭിമുഘങ്ങളെ അടിസ്ഥാനപ്പെടുത്തി ഞാനൊരു കുറിപ്പ് എന്‍റെ ബ്ലോഗിലിടുകയുണ്ടായി. പഠനങ്ങലുടെ ഫലമായി പുറത്തുവന്ന അംഗീകാര യോഗ്യമായ വിലയിരുത്തൽ എന്തെന്നാൽ ഇത്തരം താത്കാലികമായ മരണാനന്തര ശുദ്ധീകകരണസ്ഥലത്തിനു പൂരകമായി ആവർത്തിക്കുന്ന ജീവിതങ്ങളെ മാധ്യമമാക്കിയുളള തീർപ്പിനെക്കാലും വിശ്വാസയോഗ്യം ബൈബിൾ പറയുന്നതുപോലെ വ്യക്തികൾ തങ്ങളുടെ ഇഹലോക വാസാനന്തരം നരകീയമോ സ്വർഗ്ഗീയമോ ആയ അവസ്ഥകളിലേക്ക് മാറഅറപ്പെടുന്നു എന്നതാണ്.

jesusandjews.com/wordpress/2009/10/29/is-hell-real/

ഞാൻ അടിവരയിട്ട് പറയുന്നത് ഹിന്ദുത്വം പാപത്തിന്‍റെയും അനീതിയുടേയും പരിണിത ഫലങ്ങളെക്കുറിച്ച് ബോധമുളളതും മുമ്പ് ഞാൻ പറഞ്ഞതുപോലെ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെയും അടുത്തകാലത്ത് നടത്തിയ മരണങ്ങളെക്കുറിച്ചുളള അവലോകനങ്ങളിൽ നിയന്ത്രണം വ്യതിചലിക്കുന്നത് എങ്ങനെയാണ് അവരുടെ കാഴ്ചപ്പാടുകളിൽ നിക്ഷിപ്തമായതെന്നും കാണാം.
റോമർക്കെഴുതിയ ലേഖനത്തിന്‍റെ 1-2 അധ്യായങ്ങളിൽ പറയുന്നതെന്തെന്നാൽ എങ്ങനെയാണ് പാപത്തിന്‍റെ അടിസ്ഥാന ഭാവവും ന്യായവിധിയുടെ ആശയങ്ങളും തെറ്റും ശരിയും മനസ്സിലാക്കി ധാർമ്മിക ചക്രത്തിൽ പ്രവൃത്തിക്കുന്നതിനായി ആത്മാവിന്‍റെ അളവുകോലായി മനുഷ്യന് ദൈവം നല്കി എന്നതാണ് ഈ അറിവ് സർവ്വസാധാരണവും നമ്മെ മനുഷ്യനാക്കി മാറ്റുന്നതുമാണ് ഇത് നമ്മെ കാണിക്കുന്നത് ധാർമ്മിക വൈഷമ്യങ്ങൾക്കിടയിൽ ക്രിസ്ത്യാനിത്വം എങ്ങനെ ഹിന്ദുത്വത്തിൽ നിന്നം വ്യത്യസ്ഥമാകുന്നു എന്നതും അതിൽ അന്തർലീനമായിരിക്കുന്ന ജ്ഞാനത്തിന്‍റെ പരിണിത ആശങഅങളെയുമാണ്.
ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും ബൈബിൾ മനുഷ്യനായി നിർദ്ദേശിക്കുമ്പോൾ ഹിന്ദുക്കൾ വിശ്വസിക്കുന്നത് ഒരാളുടെ പുതുനിർണ്ണയത്തിൽ അതിവേഗത്തിലോ ശേഷമോ സംഭവിക്കാവുന്ന ആഗ്രഹനിലവാരത്തിന്‍റെ പ്രാപ്തിക്കും കാരണവും മാറാവുന്ന ഒരുതരം ബന്ധത്തിന്‍റെ ഫലമായി പ്രാവർത്തികമായിത്തീരുന്ന ആത്മാവിന്‍റെ ദേഹന്തർ പ്രാപ്തിക്കാണ്.
ഹൈന്ദവരുടെ ലോകവീക്ഷണങ്ങളുൽ നിന്നും ഞാൻ നിരീക്ഷിച്ച പോരായ്മകൾ എന്തെന്നാൽ, ചില പ്രത്യേക മൃഗങ്ങൾക്കും വൃക്ഷങ്ങൾക്കും ചരാചരങ്ങൾക്കും മനുഷ്യനിലും അദികം സ്നേഹാദരവും പരിഗണനയും നല്കുന്നതിലൂടെ പ്രതീക്ഷിക്കുന്ന ജീവിതത്തിന്‍റെ പരിശുദ്ധിയാണ്. ഇത് തികച്ചും അവഗണിക്കപ്പെടേണ്ടതാണ്. ഞാൻ പറയാൻ ശ്രമിക്കുന്നതെന്തെന്നാൽ ഇന്ത്യയുടെ ജനസംഖ്യയിൽ 1/5 അംഗബലമുളള തൊട്ടുകൂടാത്തവരെന്ന് മുദ്രകുത്തപ്പെട്ട ദളിതവിഭാഗത്തെക്കുറിച്ചാണ്. അടിമത്വത്തിന്‍റെ മറ്റൊരുമുഖമായ ഈ വംശധിക്ഷേപവും ജാതീയവിവേചനവും നിയമങ്ങളിലൂടെ സർക്കാർ ഔദ്യോഗികമായി തുടച്ചുനീക്കിയെന്നു പറയുന്നു എങ്കിലും, ഇന്യയിലെ ഭൂരിപക്ഷ ഹൈന്ദവ സമൂഹം അടിയുറച്ചു വിശ്വസിക്കുന്നതും ഉയർത്തിപ്പിടിക്കുന്നതുമായ ഒരു സവിശേഷതയാണ് ജാതിയതയും തീണ്ടലും.
തങ്ങളുടെ സംസ്കാരത്തിന്‍റെ പരിപാലനത്തിന്‍റെ ഭാഗമായി നീചവേലകൾക്കു നിർബന്ധിതരാകുന്ന് ഈ വിഭാഗങ്ങളിലൂടെ യഥാർത്ഥമായി ഈ മതപരമായ പീഢനം സഹായിക്കുന്നത് സമൂഹത്തിന്‍റെ രാഷ്ട്രീയവും സമൂഹികവുമായുളള ഘടന നിർണ്ണയിക്കുന്നതിനാണ്. ആയതിനാൽ തന്നെ ഇടത്തരം അധകൃതവർഗ്ഗത്തോടുളള തരംതാഴ്ത്തലും അപമാനങ്ങളും അത്യന്താപേക്ഷിതമായ അനീതമായി സർക്കാർപോലും പരിഗണിക്കുന്നു.
നീചകർമ്മത്തിന്‍റെ പരിണിതഫലമായി മർദ്ദനങ്ങളുടെ അപഘാത സ്വഭാവത്തിൽ താഴ്ന്ന വിഭാഗമായി വിധിക്കപ്പെട്ടവരീണ്തങ്ങൾ എന്നാണ് ഈ വിഭാഗങ്ങൾ വിശ്വസിക്കുന്നത്. ഹിന്ദുതത്വശാസ്ത്രത്തിലെ അഹിംസ മൂല്യങ്ങൾ സമൂഹത്തിന്‍റെ മട്ടായ ഈ അദകൃതരോടു കാണിക്കുന്ന തികഞ്ഞ അവഗണന എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്ന്.
എന്നാൽ ക്രൈസ്തവ മിഷണറിമാരകട്ടെ ദൈവത്തിന്‍റെ മുഖപക്ഷമില്ലാത്ത സ്നേഹവും എല്ലാ മനുഷ്യരും ദൈവ സന്നിധിയിൽ തുല്യരുമാണെന്ന സത്യത്തെ ദളിത വിഭാഗത്തിന് മുന്നിൽ തുറന്ന് വെളിപ്പെടുത്തി. തികഞ്ഞ ഹൈന്ദവ ഭക്തർ ഇതിനെ ശക്തമായി എതിർക്കുകയും അഹിംസയുടെ തത്വങ്ങളെ വിസ്മരിച്ചുകൊടണ്ട് മിഷണറിമാർക്കും ദളിതർക്കും എതിരെ അക്രമം അഴിച്ചുവിട്ടു.
തങ്ങളുടെ സമ്പ്രദായത്തിൽ നിന്നുളള വ്യതിചലനത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഹിന്ദുക്കൾ ഹിംസയും അക്രമവുമാണ് പ്രതിരോധ മാർഗ്ഗങ്ങളായി അവലംബിക്കുവാൻ താത്പര്യംകാട്ടിയത്, സമാെദാനവദികൾ എന്ന് മതതത്വങ്ങളെ അടിസ്ഥനപ്പെടുത്തി സ്വയം വാദിക്കുന്ന ജനവിഭാഗത്തിന്‍റെ സ്വഭാവത്തിലെ വിരോധാഭാസമായിരുന്നു ഇത്.
എന്നാൽ ചില ഹിന്ദുക്കളെ സംബന്ധിച്ചടത്തോളം അഹിംസയെന്നാൽ മാംസാഹരങ്ങളുടെ വർജ്ജനം മാത്രമാണ്. എന്നാൽ മതത്തിലെ ദേവഗണ പ്രീതിക്ക് ഹീനജനതയെ ബലികഴിക്കുന്നതും താഴ്ത്തിക്കെട്ടുന്നതും ഹിന്ദുക്കൾക്ക് അഹിംസയിൽ അംഗീകാരമോ-
മനുഷ്യ ജീവിതത്തിന്‍റെ അനന്തമായ പിൻവാങ്ങൽ ഹൈന്ദവചിന്തയുടെ മിഥ്യാ വിലയിരുത്തലാണ് എന്നത് മറ്റൊരു സ്പർദ്ധസാരംശമാണ്. തത്സമയം ഭൂമിയുടെ പരിധിക്കുളളിലെ നിശ്ചിതമായ അവസ്ഥയിലുളള ഹിന്ദു വിശ്വാസം ശ്രദ്ധേയമാണ്. ശാസ്ത്രപരിവേഷണങ്ങൾ തറപ്പിച്ചുപറയുന്ന ബിഗ്ബാഗ് സിദ്ധാന്തവും ദൂരദർശിനി നിരീക്ഷണ പഠനഫലവുമെല്ലാം പ്രപഞ്ചത്തിന്‍റെ പരിധികളിൽ പിന്താങ്ങുന്നു.
മനുഷ്യാത്മാവ് പരിധികളിൽ വിധേയമായ മേഖലയിൽ അനന്തമായ സാന്നിധ്യമുളളതാണ് എന്നത് അശാസ്ത്രീയമായ അഭ്യൂഹം.
ആയതിനാൽ ജീവിതം പരിധികളിലേക്ക് സംഗ്രഹിക്കപ്പെട്ടതുതന്നെങ്കിൽ എങ്ങനെയാണ് പ്രപഞ്ചമേഖലയിൽ കർമ്മപഥത്തിന്‍റെ അംഗങ്ങളായത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ മുൻപ് ജീവിച്ചിരിക്കാത്ത ഒരു സത്തയെ സംബന്ധിച്ചടത്തോളം മുൻജന്മ കർമ്മങ്ങളുടെ അഭാവത്തിൽ എന്ത് പരിഗണിച്ചിട്ടാണ് ആദ്യം ജന്മം നൽകുക, ഒരുപക്ഷെ ബിഗ്ബാങ് സംഭവത്തെ ദൈവം അനുഭവിച്ചതിനാൽ നാം അവനെ മോക്ഷപ്രയത്നത്തീലൂടെ തിരികകൊണ്ടുവരണമോ—തെളിവുകൾ ചൂണ്ടിക്കാട്ടുന്നത് ആരംഭസമയത്തിലേക്കാണെങ്കിൽ എങ്ങനെയാണ് കർമ്മചക്രത്തിന്‍റെ പരിണിതഫലമാണ് ഓരോജനനമെങ്കിൽ എങ്ങനെയാണ് ഇന്നുനാം അറിയുന്നതുപോലെ മനുഷ്യന്‍റെ രൂപപ്പെടൽ.
കർമ്മവുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യം, കഴിഞ്ഞജന്മത്തിൽ താൻ അറിയാതെ ചെയ്ത പ്രവൃത്തീകൾക്ക് എങ്ങനെയാണ് ഒരു മനുഷ്യൻ വർത്തമാന ജീവിതത്തിൽ ഉത്തരവാദിയാകുക മാത്രമല്ല എങ്ങനെ ഒരാൾ മനസ്സിലാക്കും കഴിഞ്ഞ ജന്മത്തിലെ ഉത്തരവാദിത്തങ്ങളെ പ്രീതിപ്പെടുത്തുന്ന തരത്തിലാണോ ഈ ജന്മത്തിലെ പ്രവൃത്തികൾ, ഒരുവൻ എവിടായാകുന്നു എന്നും, എവിടേക്കു പോകുന്നു എന്നും, ഒടുവിൽ എവിടെ ചെന്നവസനിക്കുന്നു എന്നും ആര് അറിയുന്നു. ആയതിനാൽ എനിക്കു പറയാൻ കഴിയുന്നത് ഇവ ഒരുമനുഷ്യനെ നിരാശയിലേക്കും ആശയറ്റ അവസ്ഥയിലേക്കുമേ നയിക്കുകയുളളു. അവസാനത്തിൽ ഒരു വ്യക്തി മോക്ഷത്തിന്‍റെ നിർണ്ണായകമായ അംശം പ്രാപിക്കുന്നതിനുവേണ്ടിയുളള യാതരു നിശ്ചയ ദാർഢ്യത്തോടുമുളള ആശയങ്ങളുമുല്ലാതെ ഇടിവം വെടിയും എന്നതാണ്.
മൃഗതുല്യമോ മൂട്ടകൾക്ക് തുല്യമായ തരംതാണ പുനർജന്മം നേടിയ വ്യതികളെ സംബന്ധിച്ചു യോഗാഭ്യാസവും അതിന്‍റെ കടമകളും അപ്രാപ്യമാവുകയാണ്. അടുത്ത ജന്മത്തിനിടെ അഴുക്കു ചാലിലെ എലിയായി ജനിക്കുമെന്ന് നിനച്ചിരിക്കുന്ന ഇവർക്ക് എന്ത് പ്രതീക്ഷയാണിവയിൽ ഉളളത്.
ഇന്ത്യൻ സംസ്കാരമാണ് ലോക ആത്മീയതയുടെ കേന്ദ്രവും പരമപ്രധാനമെങ്കിൽ എന്താണ് വൈവിദ്ധ്യമുളള ഗുരുവര്യന്മാരുടെ അഭിഗമൃത അന—എന്തിനാണ്, ബോധോദയം പ്രാപിച്ചിട്ടില്ലാത്ത സൂഹത്തിന്‍റെ യുക്തിയെ അടിസ്ഥനപ്പടുത്തി വായിക്കുമ്പോൾ കർമ്മപാപങ്ങൾ ഏറ്റവും കൂടിയ ഭൂമിയാണ്
ഇന്ത്യൻ സംസ്കാരമാണ് ലോക ആത്മീയതയുടെ കേന്ദ്രവും പരമപഥവുമെങ്കിൽ എന്താണ് വൈദഗ്ധ്യമുളള ഗുരു വര്യന്മാരുടെ അഭിഗമ്യത അത് എന്തിനാണ്, ബോധോദയം പ്രാപിച്ച സമൂഹത്തിന്‍റെ യുക്തിയെ അടിസ്ഥാനപ്പെടുത്തി വായിക്കുമ്പോൾ കർമ്മ പാപങ്ങൾ ഏറ്റവും കൂടിയ ഭൂമിയിലേക്ക് ഭാരതത്തിന്‍റേത്. എല്ലാത്തിനുമുപരി ലോകത്തിന്‍റെ മൊത്ത അന്ധന്മാരിലും കുഷ്ഠരോഗികളിലും 2/3 ജനവിഭാഗം അദിവസിക്കുന്നത് കർമ്മവിശ്വാസത്തിന്‍റെ മുഖ്യ കാരണമായ ഈ നാട്ടിലാണ്.
ഏറ്റവും ഒടുവിൽ ഞാൻ കാണുന്നത് തകർക്കപ്പെട്ട ഇരുവിശ്വാസ ചക്രത്തിനു ഒരിക്കലും ഹൈന്ദവതത്വത്തിന്‍റെ കാഠിന്യമായ വിശുദ്ധപശുവിന്‍റെ വാഹകമായ വിശ്വാസികളുടെ ഭാരം വഹിക്കുവാനോ സഹിക്കുവാനോ കഴിവുളളതല്ല എന്നതാണ്. വിശുദ്ധപശുവിനെ നയിക്കപ്പെടുന്നത് പ്രതീക്ഷകളിൽ ആവസിക്കുന്ന ഗുരുവര്യന്മാരിലൂടെയാണ്.
എന്നാൽ വീണ്ടും ഇത്തരത്തിലോ പരമപ്രധാന മോഷലക്ഷ്യം വിളമ്പുന്ന വിശ്വാസതത്വം ശരിക്കും മിഥ്യാമരീചികയോ മായയോ ആണഅ. ഇപഭോക്താക്കളെ വശീകരിക്കുകയാണ് ഇതിന്‍റെ ഉപയോഗം.
ഞാൻ ചില കഠിനവാക്കുകളാൽ നിങ്ങളെ വിഷമിപ്പിച്ചു എന്ാ‍രെ ഹിന്ദുസഹോദരങ്ങൾ വിചാരിക്കരുത് എന്ന് ഞാൻ ആശിക്കുന്നു. ഞാൻ ലക്ഷ്യമാക്കുന്നത് നിങഅങളെ താഴ്ത്തിക്കെട്ടുവാനല്ല പകരം നിങ്ങളുടെ വിശ്വാസവും മതചിന്തയും കെട്ടപ്പെട്ടുകിടക്കുന്ന സംസ്കാരത്തിന്‍റെ അതിർവരമ്പുകൾക്ക് അധിതമായി ചിന്തിക്കുവാനാണ് ഞാൻ നിങ്ങളെ പ്രകോപിതരാക്കുവാൻ ശ്രമിക്കുന്നു എന്ന് തോന്നുന്നെങ്കിൽ എന്നോട് പൊറുക്കുക, പ്രകോപന ശ്രമമില്ലാതെ ചിലവ്യക്തികളെ അവരുടെ വഴികളെക്കുറിച്ചുളള വിമർശിക്കുക അസാധുവാണ്. മാത്രവുമല്ല ഞാൻ ലക്ഷ്യമാക്കുന്നത് നിങ്ങളുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട സത്യാവകാശവാദങ്ങളുടെ മൂല്യം ആത്മീയ യാത്രയിൽ പ്രതിഫലിക്കുന്നതിനായി നിങ്ങൾ ഒരു നിമിഷം ഇവിടെ ശ്രദ്ധയൂന്നണം എന്നാണ്.
എന്‍റെ നിഗമനത്തീൽ ഞാൻ അടിവരയിട്ടു പറയുന്നു എല്ലാ മനുഷ്യർക്കും ക്രിസ്തുവിൽ പ്രതീക്ഷയ്ക്കും പ്രത്യശയ്ക്കും വകയുണ്ട്. അത് മതപരിശീലനം നല്കുന്നതിനുളള മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല മറിച്ച് യേശുവിന്‍‌റെ ജീവനിലും പ്രവൃത്തിയിലുളള വ്ശ്വാസത്തിൽ നിന്നുമാണ്. അത് നിങ്ങളുടെ ആത്മാവിന്‍റെ തുല്യതയിൽ നിന്നും കുറ്റബോധത്തിന്‍റെ അകൃത്യഭാരത്തിൽ നിന്നും വിടുവിക്കുന്നു. ഇത് സാധ്യമാകുന്നതിനായി പുനർജനന ആശയങ്ങളെ പിന്തളളി പുതുജീവനിൽ വിശ്വസിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
മത്തായി 11.28-30 -ൽ യേശു പറഞ്ഞു
അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുളളവരെ എന്‍റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ സൌമ്യതയും താഴ്മയും ഉളളവനാകയാൽ എന്‍റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ എന്നാൽ നിങ്ങളുടെ ആത്മാക്കൾ ആശ്വാസം കണ്ടെത്തും, എന്‍റെ നുകം മൃദുവും എന്‍റെ ചുമട് ലഘുവുമാകുന്നു.

 

 
നാല് ആത്മീയ നിയമങ്ങൾ

ഹൈന്ദവ വിഭവങ്ങൾ

മലയാളം-Malayalam

Hinduism and Reincarnation

 

 

 

Copyright permission by Bridge-Logos “The School of Biblical Evangelism”

Copyright permission by Random House Inc./Multnomah on New Birth or Rebirth by Ravi Zacharias

ഹിന്ദുമതത്തിലെ ദൈവങ്ങൾ

Friday, January 16th, 2015

ഹിന്ദുമത വിശ്വാസത്തെ മനസ്സിലാക്കിയടത്തോളം ഒരു മനുഷ്യന് ദൈവത്തെ സംബന്ധിച്ച് ഒന്നോ അതിലധികമോ കാഴ്ചപാടുകളുണ്ടായിരിക്കാം എന്നതാണ് സത്യം. ദൈവമില്ല എന്ന വാദം മുതൽ ഏകദൈവവിശ്വാസം അവിടെനിന്നും ബഹുദൈവ ആരാധനയും മുപ്പത്തി മുക്കോടി ദൈവ സങ്കല്പവും വ്യത്യസ്ഥ രീതികളുമാണ് ഹിന്ദുമതത്തിൽ നിലനിൽക്കുന്നത്. ദൈവത്തെക്കുറിച്ചുളള ഇത്തരം വ്യത്യസ്ഥ ആശയങ്ങൾക്കിടയിൽ കാണപ്പെടുന്ന മാനങ്ങളാണ് ഏകദൈവവിശ്വാസം, അദ്വൈതവാദം, ദൈവപ്രപഞ്ചവാദം, സർവ്വജീവത്വവാദം എന്നിവ.
ദൈവത്തെ വെളിപ്പെടുത്തുന്ന രീതികളെ മുഖവിലക്കെടുത്തു ഇത്തരം വിശ്വാസങ്ങളെ വിലയിരുത്തുമ്പോൾ യുക്തിക്ക് നിരക്കാത്ത സ്പഷ്ടവും വിവേചനാത്മകവുമായ ഒരു വൈവിദ്ധ്യം കാണാൻ സാധിക്കും. ആയതിനാൽ ഇത്തരം വ്യത്യസ്ഥ വീക്ഷണങ്ങൾ ഹൈന്ദവ സമുദായങ്ങൾക്കുളളിൽ മാത്രം ഗ്രാഹ്യമാകുന്നതാണെന്നുറപ്പിച്ചു പറയാം. ആയതുപോലെ ഇത്തരത്തിലുളളത് അല്ലാത്തവ എന്നീ രണ്ട് ഗ്രൂപ്പുകൾ ഒരുപോലെ വിശ്വാസയോഗ്യവും ആശയാധിഷ്ടിതവുമെന്ന് അവ ദൈവത്തെ വിലയിരുത്തുന്നത് ശരിയായ രീതിയിലുമാണെന്ന് ഹിന്ദുത്വം പഠിപ്പിക്കുന്നു. ഇത് മത തത്വങ്ങളെപ്പോലെ തന്നെ ഹേതു നിയമങ്ങളിലും കേന്ദ്രീകൃതമാണ്.
ഹിന്ദുമതത്തിലെ ദൈവങ്ങൾ രൂപവത്കരിക്കപ്പെട്ടിരിക്കുന്നത് ഗോത്രാരാധനാ രീതികളുടെ പുരാവൃത്ത ജ്ഞാനങ്ങളിലെ പരിണിതങ്ങളോട് ചരിത്രസാഹചര്യങ്ങളുടെ ഒന്നിച്ചുചേരലിലൂടെയാണെന്നു പറയാം. ഈ കാരണങ്ങളാൽ തന്നെ ഈ മാർഗ്ഗം ദൈവരൂപ സങ്കല്പങ്ങൾ ദൃഢമായതോ ശാസ്ത്രീയമായി അംഗീകരിക്കാവുന്നതോ അല്ല മറിച്ച് അമാനുഷികതയുടെ പ്രതിഫലനങ്ങൾ ഐതിഹാസികമായ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന പുരാണകഥകളിൽ നിന്നും മാത്രമാണ്. ഈ കാഴ്ചപ്പാട് സുദൃഢമാകുന്നത് ഈ മത പുരാവൃന്തങ്ങളെ പ്രാചീന ഈജിപ്ത്, ഗ്രീക്ക്, റോമൻ,. ജർമ്മൻ, കിഴക്കൻ യൂറോപ്പിലെ സ്ലാവിക് മുതലായവരുടെ പുരാണേതിഹാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് അവരെ സംബന്ധിച്ചടത്തോളം ഇത്തരം പുരാതനത്വങ്ങളെല്ലാം കെട്ടുകഥയോ നാടൻ പഴങ്കഥകളോ ആണെന്ന് മനസ്സിലാകുന്നത്.
ദൈവത്തെക്കുറിച്ചുളള സങ്കല്പങ്ങൾ വൈകാരികമായി സുശക്തവും അതിലുപരി ജനതകളിൽ അന്തിമമോ അത്യുത്കൃഷ്ടമോ ആയ യാഥാർത്ഥ്യമായി ചരിത്രത്തിന്‍റെ സാംസ്കാരിക ചുറ്റുപാടുകളിൽ ഊരിത്തിരിഞ്ഞ് അവരെ ചുമതലാ ബോധത്തോടെ വശീകരിക്കുന്ന ഒരുപറ്റം സത്തകളാണ് അവയ്ക്ക് വ്യക്തികളിലും കുടുംമബങ്ങളിലും വംശങ്ങളിലും ഗോത്രങ്ങളിലും സമൂഹങ്ങളിൽ പോലുമുളള സ്വാധീനം ഏറെ വലുതാണ് ഒരു പക്ഷെ അവയിൽ ചിലത് ചരിത്രത്തിന്‍റെ നാൾവഴികളിൽ കെട്ടുകഥയാണെനവ്ന് തെളിഞ്ഞാൽ പോലും അതിന്‍റെ ദൃഢതയ്ക്ക് ഏറെ മങ്ങലുകളൊന്നും ഏൽക്കാതെ നിലനിൽക്കുന്നതാണ്. ഇന്നും ഇത്തരം വിശ്വാസങ്ങൾ നിലനിൽക്കുന്നതിന്‍റെ അടിസ്ഥാനം വിവിധ കാരണങ്ങളാണ്, അവ വിശ്വാസമുണ്ടാക്കുന്ന ഏകീകൃതമായ ഒരു ഉദ്ഗ്രധന തന്തുവായി സമൂഹത്തിന്‍റെ എല്ലാതുറകളിലും സ്വാധീനം ചെലുത്തുന്നു. ഇതിൽ നിന്നും മറ്റുളളവരെ പിന്തിരിപ്പിക്കുക എന്നത് തികച്ചും അസാധ്യമായ ഒരു കാര്യമാണ്.
മറ്റൊരുതരത്തിൽ വ്യക്തികളുടെ തിരിച്ചറിയലായി അംഗീകരിക്കപ്പെടുന്ന വന്യമായ ചിന്താശൈലികളെ ചങ്ങലയ്ക്കിട്ടു സാമൂഹിക പൈതൃകത്തിൽ മുഴുകുന്നവരാക്കി സ്വന്തം വ്യക്തിത്വന്‍റെ സംരക്ഷണയായി മതം ഒരു അപായരഹിത മേഖലയായി പ്രവൃത്തിക്കുന്നു. ഇതിനെ വീക്ഷിക്കുമ്പോൾ ഒരു കായിക സംഘത്തിന്‍റെയോ രാഷ്ട്രീയ പാർട്ടിയുടെയോ ഘടനയുമായി ചേർന്നുവരുന്നു. അവിടെ പരമപ്രധാനമായ ലക്ഷ്യം കൂട്ടായ്മയുടെ വിജയമാണ് എന്നാൽ എന്നാ. പ്രശ്നങ്ങൾ പ്രതിസന്ധികളും അന്തർലീനമായിരുന്നാൽ പോലും മത്സരമുഖത്ത് ഐക്യത്തെ കെടുത്തുക പ്രയാസമാണ്. ഒരു മൊത്ത സംസ്കാരത്തോടും സമൂഹത്തോടും തങ്ങളുടെതായ ലോക കാഴ്ചപാടിലൂടെ നശിപ്പിച്ച നാസികളുടെ ചൂഷണങ്ങളുടെ കാര്യത്തിൽ ഇത്തരം ഒരു പ്രവർത്തനരീതി നിർലജ്ജപരമായി സ്പഷ്ടമാണ്. തത്വശാസ്ത്രപരമായി എല്ലാവരും തെറ്റിലേക്ക് എന്ന് സാധ്യത കല്പിക്കാം എങ്കിലും എല്ലാവർക്കും ശരിയായിരിക്കാൻ കഴിയുമെന്നത് തികച്ചും മിഥ്യാധാരണയാണ്.
സമൂഹത്തിന്‍റെ ദൈവസങ്കല്പങ്ങൾ തെറ്റായിരുന്നുവെന്ന് സമൂഹത്തിലെ പ്രധാനികളും ജ്ഞാനികളും വിലയിരുത്തിയാൽ പോലും അവയിൽനിന്നും അതിലെ തെറ്റുകളെ മാറ്റിയെടുക്കുക എന്നത് സിംഹ ഭാഗം ജനതയെ സംബന്ധിച്ചും ചിന്തിക്കാൻപോലും കഴിയാത്തതാണ്. കാരണം അത്രത്തോളം മതദൈവ മൂല്യങ്ങൾക്ക് അടിമകളാണ് മനുഷ്യർ.
ഹൈന്ദവ സഹോദരങ്ങളെക്കുറിച്ചുളള എന്‍റെ ഉത്കണ്ഠ സംസ്കാരപരിധികളെയോ, സാമൂഹിക മാനദണ്ഡങ്ങളെയോ, ജനകീയതയോ മറ്റുളള എല്ലാത്തിനെയും അനുവദിക്കുന്നതിലാണ്. പക്ഷെ ഇത് നിങ്ങളെ യാനം ചെയ്തിരുന്ന പാതയിൽ നിന്നും വ്യത്യസ്ഥമായ ജീവന്‍റെ വഴിയിലേക്കാണ് നയിക്കുന്നതെങ്കിൽ അതിനെ സാധ്യമാക്കാൻ അനുവദിക്കുക എന്നതാണ് കാരണം. ഇത് നിങ്ങളുടെ വിശാലമായ പാതയെ മറികടന്ന് പോകുകയാണെങ്കിൽ, എവിടേക്ക് തന്നെ നയിക്കപ്പെട്ടാലും ആ ചെറുവഴിയെ പിന്തുടരുന്നതിൽ നിരുത്സാഹപ്പെടുത്തരുത്. അല്ലാത്തപക്ഷം നിങ്ങൾ എത്തിപ്പെടുന്നത് അനേകംപേർ നിരാലംബരായി തീർന്ന നാശത്തിന്‍റെ പാതയിലായിരിക്കും.
മത്തായി 7. 13-14
13. ഇടുക്കുവാതിലിലൂടെ അകത്തു കടപ്പിൻ നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുളളതും വിശാലവും അതിൽക്കൂടി കടക്കുന്നവർ അനേകരും ആകുന്നു. 14. ജീവങ്കലേക്കുപോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുളളതാ അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.
ഈ എഴുത്തിനാൽ ഞാൻ നിങ്ങളെ മാനസികമായി സമ്മർദ്ദത്തിലേക്ക് തളളിയിടുകയല്ല എന്നു പറയുവാനാഗ്രഹിക്കുന്നു. പലരും ഭക്തിയാലുളള ശുദ്ധ മനസാക്ഷിയാൽ ഇത്തരം വിശ്വാസം മുറുകെ പിടിച്ചിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു, നിങ്ങൾ ആത്മർത്ഥതയോടെ കാണിക്കുന്ന ഈ ആവേശം തികച്ചും തെറ്റാണ് എന്നതാണ് ഇവിടെ ഞാൻ തെളിയിക്കുവാൻ ശ്രമിക്കുന്നത്. ഒടുവിൽ നിങ്ങളെ തീർത്തും ഒരു നാസ്തികനായി വിടുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല പകരം ഞാൻ നിങ്ങളെ ക്ഷണിക്കുന്നത് നിങ്ങളുടെ ആത്മാവിന്‍റെ ഭാരം ചുമലിലേറ്റാൻ കഴിയുന്ന ഒരുതവണ ശരിയായ രീതിയിൽ അന്വേഷിക്കുന്നവനാണ്.
മത്തായി 11.28-30 -ൽ യേശു പറഞ്ഞു
അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുളളവരെ എന്‍റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ സൌമ്യതയും താഴ്മയും ഉളളവനാകയാൽ എന്‍റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ എന്നാൽ നിങ്ങളുടെ ആത്മാക്കൾ ആശ്വാസം കണ്ടെത്തും, എന്‍റെ നുകം മൃദുവും എന്‍റെ ചുമട് ലഘുവുമാകുന്നു.

 
നാല് ആത്മീയ നിയമങ്ങൾ

ഹൈന്ദവ വിഭവങ്ങൾ

മലയാളം-Malayalam

gods of hinduism

എല്ലാപാതകളും ദൈവത്തിലേക്ക് നയിക്കുന്നു

Friday, January 16th, 2015

മതപരവും വിശ്വാസപരവുമായ കാര്യങ്ങളെ സംബന്ധിച്ച് എല്ലാ മതങ്ങളും ഒരു പൊതു രൂപവും ഭാവവും ഐക്യവും ഉണ്ടെന്ന് ചിലരെങ്കിലും നിഗമിക്കുന്നുണ്ട്. ഇത്തരം ഒരു ഉപരിതല ചിന്താഗതി പ്രസ്തുത മത വൈവിദ്ധ്യമെന്ന വെള്ളത്തിന്മേൽ അമിതവും അനാവശ്യവുമായ സാമര്‍ത്ഥ്യത്തോടെ നീന്തി നീങ്ങുന്ന റ്റൈറ്റാനിക് കപ്പലിന് തുല്യമാണ്, അത് ഭീമാകാരമായ അപകടത്തിനു കാരണഭൂതമാകാവുന്ന മഞ്ഞുമലയുടെ അഗ്രം മാത്രം കാണുകയും അതിനെ നിസ്സാരമായി എണ്ണുകയും ചെയ്തുകൊണ്ട് മുന്നോട്ടായുകയുമാണ്. ആയതിനാല്‍ ഇതിലെ യാത്രക്കാരാരും തന്നെ അവര്‍ വിചാരിക്കുന്ന സുരക്ഷിതമായ തുറമുഖങ്ങളിലേക്കല്ല മറിച്ച് മരണകാരണമായേക്കാവുന്ന നാശകരമായ ചതിക്കുഴിയിലേക്കാണ് നീങ്ങുന്നത്. എന്നാല്‍ അനാവശ്യമായ ഒരു സുരക്ഷിതത്വം ഉണ്ടെന്ന തോന്നല്‍ ഒരു പക്ഷെ അവരെ ഭരിക്കുന്നണ്ടാവാം.
ഈ ലോകത്തിലെ മതചിന്തകളും വിശ്വാസങ്ങളും തികച്ചും വ്യത്യസ്തവും വിരോധാഭാസവുമുളവാക്കുന്ന രീതിയിലുളളതുമാണെന്ന് മനസ്സിലാക്കുന്നതില്‍ നിരവധിപേർ പരാചയപ്പെടുകയാണ്. എന്നാല്‍ ഇതിനെക്കുറിച്ചുളള ഒരു ബോധോദയം ഒരു വ്യക്തിയില്‍ കടന്നുവരുന്നത് മതങ്ങളുടെ താരതമ്യ പഠനത്തിലൂടെയാണ്. ഇത്തരം ഒരു പഠനരീതി അദൃശ്യമായൊരു വസ്തുവിന്‍റെ സുപ്രധാനമായ വ്യത്യസങ്ങളും സമ്പൂര്‍ണമായ രൂപഭാവവും തിരിച്ചറിയുന്ന ഒരു സോനാര്‍ യന്ത്രത്തിന് തുല്യമാണ്. അങ്ങനെ ഇതിന്‍റെ പരിമിതമായ കാഴ്ചപാടിലും സാധ്യതയിലും നിന്നും ഇതിന്‍റെ ഭയാനകത്വത്തെ അടിവരയിടുന്നു.
ഒരു ഹൈന്ദവനെ സംബന്ധിച്ചടത്തോളം മത ഐക്യം സാര്‍വത്രികവും അവന്‍റെ മതതത്വങ്ങളെ പരിഹസിക്കുന്നത് ഒരു വൈരുധ്യമല്ല, കാരണം 
അവരുടെ തത്വശാസ്ത്രത്തില്‍ എല്ലാ മതങ്ങളും ലക്ഷ്യപഥത്തില്‍ ഒന്നുതന്നെയെന്ന് വിശ്വാസയോഗ്യമെന്നും പറയുവാന്‍ സാധിക്കും. ഹിന്ദുമത വിശ്വാസികള്‍ പറയുന്നതുപോലെ പ്രവൃത്തിക്കാത്തതിനാല്‍ അവരുടെ ദൈനംദിന ജീവിതം പ്രതിഫലിപ്പിക്കുന്നത് യുക്തിക്കും കാരണമാണ്. പാശ്ചാത്യ വിശ്വാസരീതികളെ തങ്ങളുടെ ചിന്താഗതിയിലേക്ക് പരിവര്‍ത്തനം ചെയ്യുവാന്‍ ശ്രമിക്കുന്ന കിഴക്കന്‍ ഗുരുക്കന്മാരിലും മറ്റ് മതപ്രസ്ഥാനങ്ങളെ പകയോടെ ജീവിക്കുന്നു. രു തികഞ്ഞ ഹൈന്ദവ ദേശസ്നേഹിയിലും മതസര്‍വ്വത്രികമായ ഒരു സ്ഥാനം ലഭ്യമാണ്.
ക്രിയാത്മകമായി പ്രസ്ഥാവിക്കുകയാണെങ്കിൽ ഈ മൊത്ത ചിന്താഗതി അവരുടെ മത്സര പൂരിതമായ ബഹു ദൈവാരാധന ചരിത്രത്തിലെ വൈവിധ്യമായ പാതകളുടെ അകലം കുറയ്ക്കുന്നതിനും ജീവിതപാത വിശാലപ്പെടുത്തുന്നതിനുമുളള പ്രശ്നപരിഹാര മാര്‍ഗ്ഗമെന്ന രീതിയില്‍ ഊരിത്തിരിഞ്ഞതാണ്. എന്നിരുന്നാലും ഇത്തരമൊരു വന്യചിന്താഗതി ഇതിന്‍റെ അനുയായികളെ ബഹുമത വിശ്വാസത്തിലേക്ക് ആനയിക്കുന്നതുപോലെതന്നെ മരണകാരണമായ പിളര്‍പ്പുകളിലേക്കാണ് പോകുന്നത്.
ഏതായാലും ദൈവത്തെക്കുറിച്ചുളള ഈ പ്രത്യേകശീലത്തെ സംബന്ധിച്ചു ചിലര്‍ കുരുടന്മാരുടേയും ആനയുടേയും ഉപമയെ ഉപയോഗിച്ചിട്ടുണ്ട്. എന്നിരുന്നാലും എല്ലാ മാനവരാശിക്കും ഒരുപോലെ ബാധകമായ ഒരു ദൈവസങ്കല്പം ഉണ്ടെന്നു വിലയിരുത്തപ്പെടുന്നു. അത് നമ്മുടെ നിലനില്‍പ്പിന്‍ അന്തർജ്ഞാനപരമായി ഒരു പ്രധാന ഉറവിടത്തിലേക്ക് എല്ലാ മതങ്ങളേയും ദൃഢമായി കെട്ടിയുറപ്പിക്കുന്നത് ഇത് നമ്മെ ഒരിക്കലും സത്യത്തിനനുരൂപമായ യാഥാർത്ഥ്യത്തിലേക്കല്ല നയിക്കുന്നത്.
എന്തെന്നാൽ തനിക്ക് ദൈവത്തെ കാണാം എന്ന് അവകാശപ്പെടുന്ന അന്ധനെ സംബന്ധിച്ചടത്തോളം അത് അസംബന്ധമായിരിക്കും എന്നോ ഏറെക്കുറെ ചതിക്കപ്പെട്ടു എന്നോ അർത്ഥമാക്കുന്നില്ല. ഇത്തരത്തിലൊരു യുക്തിയധിഷ്ഠിത ചിന്താഗതി ഒരു വ്യക്തിയുടെ കാഴ്ചപ്പാടിനെ പ്രചോദന പ്രതീകമെന്ന രീതിയിൽ എതിർ ദിശയിലേക്കാണ് നയിക്കുന്നത്, മാത്രമല്ല ഇത് സ്വതാത്പര്യങ്ങളെ വിവിധ കാരണങ്ങളെ തികഞ്ഞതാക്കുന്നുമില്ല. സ്വതാത്പര്യങ്ങള്‍ പിന്തുടരുന്നത് മതപരിശീലകനേയും ഗുരു, സന്യാസി, യോഗി എന്നിവരുടെയും. ഉദാദതമായ വഴികളെക്കുറിച്ചുമാണ്. ദൈവത്തെ യഥാർത്ഥമായി തൊട്ടറിയുന്നത് എന്ന് പറയുന്നവരെപ്പറ്റി അതി വെറും വിഗ്രഹ പൂരിത താത്പര്യങ്ങൾക്ക് അനുപൂരകമാകാവുന്ന സ്വന്ത സ്വരൂപത്തിന്‍റെ സൃഷ്ടിപരതയിലും പ്രതീകാത്മകതയിലും ദൈവത്തെ കണ്ടെത്താൻ ശ്രമിക്കുന്നത് വൃഥാ പ്രയത്നമല്ലാതെ മറ്റൊന്നുമല്ല. യേശു പറഞ്ഞു കളളപ്രവാചകന്മാരും അന്ധഗുരുക്കന്മാരും ഉണ്ടാകും, കുരുടൻ കുരുടനെ വഴികാട്ടിയാൽ ഇരുവരും കിഴിയിൽ വീഴും എന്നത് സുനിശ്ചിതം.
ബൈബിൾ ഈ വിഷയത്തെപ്പറ്റി വിലയിരുത്തുന്നത്
മത്തായി 24. 24
കളളക്രിസ്തുക്കളും കളളപ്രവാചകന്മാരും എഴുന്നേറ്റ് കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങൾ കാണിക്കും.
റോമർ 1. 18-23
18. അനീതികൊണ്ട് സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്‍റെ കോപം സ്വർഗ്ഗത്തിൽനിന്നും വെളിപ്പെടുന്നു.
19. ദൈവത്തെക്കുറിച്ച് അറിയാവുന്നത് അവർക്ക് വെളിവായിരിക്കുന്നു. ദൈവം അവർക്ക് വെളിവാക്കിയല്ലോ.
20. അവന്‍റെ നിത്യശക്തിയും ദിവ്യത്വവും അവന്‍റെ അദൃശ്യലക്ഷണങ്ങൾ ലോക സൃഷ്ടി മുതൽ അവന്‍റെ പ്രവൃത്തികളാൽ ബുദ്ധിക്ക് തെളിവായി വെളിപ്പെട്ടു വരുന്നു. അവർക്ക് പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നെ.
21. അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നോർത്ത് മഹത്വീകരിക്കുകയോ നന്ദി കാണിക്കുകയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായി തീർന്നു അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
22. ജ്ഞാനികൾ എന്നു പറഞ്ഞകൊണ്ടു അവർ മൂഢരായിപോയി
23. അക്ഷയനായ ദൈവത്തിന്‍റെ തേജിസ്സിനെ അവർ ക്ഷയമുളള മനുഷ്യൻ, പക്ഷി, നാല്കാലി, ഇഴജാതി എന്നീവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.
നിഗമനത്തിൽ സ്ഥാപിക്കുന്നത് ദൈവത്തെക്കുറിച്ചുളള എല്ലാ കാഴ്ച്ചപ്പാടുകളും ഒരുപോലെ മൂല്യമുളളതും അവയിൽ ഏതെങ്കിലും ഒന്ന് മാത്രമായി അധിക പ്രാധാന്യം അർഹിക്കുന്നുമില്ല എന്നതാണ്. ഈ പ്രസ്ഥാവനയിലൂടെ അവർ ചെയ്യുന്നത് ഒരു പരിധിവരെ സ്വയം നിക്ഷേധമാണ്. അല്ലാത്ത പക്ഷം അവർ വാദിക്കേണ്ടുന്നത് എങ്ങനെയെന്നാൽ, എല്ലാ മത മൌലിക വാദങ്ങളും ഒരു തികഞ്ഞ സത്യത്തിന്‍റെ ഒരുപോലെ പ്രാധാന്യം അർഹിക്കുന്ന ശകലങ്ങൾ ആയിരിക്കുന്നു എന്നാണ്. ഇവയിൽ ഹിന്ദുത്വത്തിന്‍റെ അതുല്യവും അസാമാന്യവുമായ മൂല്യങ്ങൾ ഉണ്ടെന്നതുമാണ്.
അതല്ല എങ്കിൽ വ്യക്തികൾ മറ്റു വിവിധ മത തത്വങ്ങളിലൂടെ ദൈവത്തിലേക്ക് തിരിയുന്നതിൽ നിന്നും വിലക്കുവാൻ ഹിന്ദുക്കൾക്ക് സാധിക്കുകയില്ല. അധികമായി പറയുകയാണെങ്കിൽ നമുക്കെല്ലാവർക്കും ശരിക്കും കുറച്ചുമാത്രം സത്യമുണ്ടെന്നും പിന്നയോ അവരെ വീണ്ടും ഉറപ്പിക്കുന്നതിന് മതിയായ വിവരങ്ങളും ജ്ഞാനവുമാണ് അത് ഫലപ്രദമായും അത്യന്തമായിരിക്കുവാനും നിശേഷം സത്യമായിരുക്കുവാനും കാരണഭൂതമാകുന്നു.
അവസാനമായി എല്ലാ മതചിന്തകളെയും സമ്പ്രദായങ്ങളെയും കോർത്തിണക്കേണ്ടുന്ന സംഗതി എന്തെന്നാൽ എല്ലാ വിശ്വാസങ്ങളും ഒരുപോലെ വിലയുളളതാണെന്നും തെളിയിക്കാൻ കഴിഞ്ഞിരിക്കണമെന്നതാണ്. ഇവിടെ മതസഹിഷ്ണതയാണ് പ്രധാനമായ ഒരു കാര്യം തത്സമയം മതോദ്ഗ്രഥനം, മതയാഥാർത്ഥ്യം മത ആസകലത്വം, സാർവത്രികത്വം എന്നീ മറ്റൊരു പ്രധാനഘടകങ്ങളാണ്. സഹിഷ്ണത വളരെ നല്ലതാണെങ്കിലും അത് ഒരിക്കലും സത്യത്തിന്‍റെ ശരിയായ നിലവാരത്തിന് വേണ്ടിയുളള ചോദനത്തെ അമർച്ച ചെയ്യുന്നില്ല. എന്നാൽ സൂചിപ്പിക്കേണ്ടുന്ന മറ്റൊരു പ്രധാന ഘടകം എന്തെന്നാൽ ദൈവത്തിലേക്കുളള പല വഴികളെ സ്വാഗതം ചെയ്യുകയും വിലമതിക്കാവുന്ന വഴികളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നവർ ഏക രക്ഷാമാർഗ്ഗത്തെ അവലംബിക്കുന്നവരോട് അസഹിഷ്മപരമായി സമീപിക്കുന്നു എന്നുളളതാണ്. ആയതിനാൽ സഹനം എല്ലാത്തിന്‍റെയും അളവുകേോലല്ല പക്ഷെ സഹിഷ്ണതയുടേയും സ്നേഹത്തിന്‍റെയും സത്യവചനത്തിന് ഇതൊരു അളവുകോലാണുതാനും.
ഒടുവിൽ, സത്യവചനത്തിലധിഷ്ഠിതമായി പറയുമ്പോൾ ഒന്നിനോടൊന്നു ഖണ്ഡിക്കുന്ന രണ്ട് വഴികളാണുളളത്, അവയിൽ ഒന്ന് വീതിയും വിശാലതയുമുളളതും നാശത്തിലേക്് നയിക്കുന്നതുമാകുന്നു. ഫക്ഷെ മറ്റേതാകട്ടെ ഇടുങ്ങിയതും നിത്യഝീവനിലേക്കു നയിക്കുന്നതും ആണ്. എല്ലാവരേയും പോലെ നാമും നടക്കുവാനായി നമ്മുടെ പാദങ്ങലെ ഏല്പിച്ചു പക്ഷെ ഏത് പാത തെരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പത്തി ലുമാണ്. ഇവിടെ ഞാൻ നിങ്ങളോടുയർത്തുന്ന ചോദ്യമിതാണ് എല്ലാ പാതചകളേയും ഉൾക്കൊളളുന്ന വിശാലമായ വഴി നിങ്ങൾ തെരഞ്ഞെടുക്കുമോ അതോ ഇടുക്കമുളള നിത്യജീവന്‍റെ പാത തെരഞ്ഞെടുക്കുമോ . യേശു പറഞ്ഞു ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു, അവനിലൂടെ അല്ലാതെ ആരും ദൈവത്തിന്‍റെ അടുക്കൽ എത്തുന്നില്ല.
ഒടുവിൽ ദൈവം നിങ്ങളെ അലസന്മാരായി സത്യം അന്വേഷിക്കുന്നതിന് പെരുവഴിയിൽ ഉപേക്ഷിക്കില്ല പകരം അവനെ ആത്മാർത്ഥമായി പൂർണ്ണമനസോടെ അന്വേഷിക്കുന്നുവെങ്കിൽ നിങ്ങളുടെ കണ്ണുകളെ ഒരു പ്രത്യേകമായൊരു വെളിപ്പാടോടെ അവിടെന്ന് നിങ്ങൾക്കും തുറന്നു തരുന്നു.
മത്തായി. 11. 28-30
അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുളളവരെ എന്‍റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ സൌമ്യതയും താഴ്മയും ഉളളവനാകയാൽ എന്‍റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ എന്നാൽ നിങ്ങളുടെ ആത്മാക്കൾ ആശ്വാസം കണ്ടെത്തും, എന്‍റെ നുകം മൃദുവും എന്‍റെ ചുമട് ലഘുവുമാകുന്നു.

 

 

നാല് ആത്മീയ നിയമങ്ങൾ

ഹൈന്ദവ വിഭവങ്ങൾ

മലയാളം-Malayalam

All paths lead to God

ഹൈന്ദവ വിഭവങ്ങൾ

Tuesday, January 13th, 2015

രവി സഖറിയാസ്

 

യേശുക്രിസ്തുവിനെ സ്വീകരിച്ച പാരമ്പര്യ ഹിന്ദു ബ്രാഹ്മണന്‍റെ സാക്ഷ്യം

 

ബൈബിൾ

 

നാല് ആത്മീയ നിയമങ്ങൾ

 

ജീസസ് സിനിമ